1. സോയാബീനിനെ വിളിക്കുന്നതു തന്നെ “vegetarian meat without bones” എന്നാണ്. കാരണം ഇതിലും മാംസാഹാരങ്ങൾ, മുട്ട, പാൽ, എന്നിവ പോലെ ധാരാളം protein അടങ്ങിയിരിക്കുന്നു. Protein നിർമ്മിക്കുന്ന amino acid ധാരാളം അടങ്ങിയിരിക്കുന്ന ചുരുക്കം ചെടികളിലൊന്നാണ് സോയാബീൻ ചെടി.
2. സോയാബീനിൽ molybdenum, folate, copper, phosphorus, manganese, vitamin K, എന്നിവ അടക്കമുള്ള ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു.
3. സോയാബീൻ സ്വന്തമായി ചില വളങ്ങൾ സൃഷ്ടിക്കുന്നു. അവയ്ക്ക് വായുവിൽ നിന്ന് നൈട്രജൻ സ്വീകരിക്കാനുള്ള കഴിവുണ്ട്. അതിൻറെ വേരുകളിലുള്ള സൂഷ്മാണുക്കൾ ഈ നൈട്രജനെ സസ്യത്തിന്റെ ഉപയോഗയോഗ്യമായ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു
4. സോയാബീൻ കൊണ്ട് നിർമ്മിച്ച എണ്ണകൾ ലൂബ്രിക്കന്റുകളായി ഉപയോഗിക്കുന്നു, പെട്രോളിയം അധിഷ്ഠിത എണ്ണകളേക്കാൾ ഉയർന്ന താപനിലയെ നേരിടാൻ അവയ്ക്ക് കഴിയും.
5. Palm oil നു ശേഷം, രണ്ടാമത്തെ പ്രധാനപ്പെട്ട വെജിറ്റബിൾ ഓയിലാണ് സോയ ഓയിൽ
4. സോയാബീൻ കൊണ്ട് നിർമ്മിച്ച എണ്ണകൾ ലൂബ്രിക്കന്റുകളായി ഉപയോഗിക്കുന്നു, പെട്രോളിയം അധിഷ്ഠിത എണ്ണകളേക്കാൾ ഉയർന്ന താപനിലയെ നേരിടാൻ അവയ്ക്ക് കഴിയും.
5. Palm oil നു ശേഷം, രണ്ടാമത്തെ പ്രധാനപ്പെട്ട വെജിറ്റബിൾ ഓയിലാണ് സോയ ഓയിൽ
8. ചൈനക്കാർ സോയാബീനുകളെ അവരുടെ അഞ്ച് പുണ്യധാന്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ഗോതമ്പ്, അരി, ബാർളി, ചോളം, എന്നിവയാണ് മറ്റുള്ളവ.
9. ഫൈബറിൻറെ പ്രകൃതിദത്തമായ ഉറവിടമാണ് സോയാബീൻ
10. അമേരിക്ക, ബ്രസീൽ, അർജൻറിന എന്നിവയാണ് സോയാബീൻ വളരുന്ന പ്രധാന രാജ്യങ്ങൾ.
Soybeans have a wealth of benefits, including their ability to improve the metabolism, help in healthy weight gain, protect heart health, defend against colorectal cancer, and reduce the effects of menopause. They improve digestion, promote bone health, protect against birth defects, increase circulation, decrease the risk of diabetes, and generally tone up the body.
Share your comments