<
  1. Health & Herbs

ചെറൂള നട്ടു പിടിപ്പിക്കാം

ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചെറൂള. നിരവധി ആരോഗ്യ ഔഷധഗുണങ്ങൾ ചെറുതായി അടങ്ങിയിരിക്കുന്നു. ഈ ഔഷധസസ്യത്തിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ അറിയാം 1. ചെറൂളയുടെ ഇല അൽപമെടുത്ത് പാലിലോ നെയ്യിലോ ഇട്ടു കാച്ചിയ ശേഷം കഴിക്കുന്നത് വൃക്കയിലെ കല്ല് ഇല്ലാതാക്കുവാൻ സഹായകമാകും. 2. ചെറൂളയുടെ ഇല അരച്ച് മോരിൽ കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കുവാൻ ഏറെ ഫലപ്രദമായ ഒന്നാണ്. 3. ചെറൂള ഇട്ട് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരവേദന ഇല്ലാതാക്കും.

Priyanka Menon
ചെറൂള
ചെറൂള

ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചെറൂള. നിരവധി ആരോഗ്യ ഔഷധഗുണങ്ങൾ ചെറുതായി അടങ്ങിയിരിക്കുന്നു. ഈ ഔഷധസസ്യത്തിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ അറിയാം

1. ചെറൂളയുടെ ഇല അൽപമെടുത്ത് പാലിലോ നെയ്യിലോ ഇട്ടു കാച്ചിയ ശേഷം കഴിക്കുന്നത് വൃക്കയിലെ കല്ല് ഇല്ലാതാക്കുവാൻ സഹായകമാകും.

2. ചെറൂളയുടെ ഇല അരച്ച് മോരിൽ കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കുവാൻ ഏറെ ഫലപ്രദമായ ഒന്നാണ്.

3. ചെറൂള ഇട്ട് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരവേദന ഇല്ലാതാക്കും.

4. ചെറൂള നെയ്യിൽ കാച്ചി കഴിക്കുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ഗുണകരമാണ്.

5. കൃമിശല്യം ഉള്ളവർക്ക് ചെറൂള കഴിക്കുന്നത് ഏറെ നല്ലതാണ്.

6. ചെറൂള യും തഴുതാമയും തുല്യ അളവിലെടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തിൽ ആക്കി കരിക്കിൻ വെള്ളത്തിൽ മിക്സ് ചെയ്ത് കഴിക്കുന്നത് കിഡ്നിസ്റ്റോൺ പരിഹരിക്കാനുള്ള മറ്റൊരു മാർഗമാണ്

7. ചെറൂള ഉപയോഗം മൂത്രാശയസംബന്ധമായ രോഗങ്ങൾ പരിഹരിക്കാനും, ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും നല്ലതാണ്.

8. ഏഴാം മാസം മുതൽ ഗർഭിണികൾ ഇത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നീര്, അമിത രക്തസ്രാവം എന്നിവ തടയുന്നതിന് നല്ലതാണെന്ന് പറയുന്നു. എന്നാൽ ഏതെങ്കിലും വിധത്തിൽ ഡോക്ടർ അഭിപ്രായം നേടിയതിന് ശേഷം മാത്രമേ ഇത് പ്രയോഗിക്കാവൂ.

The most important of the ten flowers is the small one. Slightly contains many health medicinal properties. Know the important benefits of this herb

1. Take a small amount of cherula leaves and put it in milk or ghee and eat it after drinking it to get rid of kidney stones.
2. Roasting the leaves of Cherula in whey is one of the most effective ways to eliminate diabetes.
3. Boil water in a small pot and take a bath in it to get rid of body aches.
4. Eating kachi in small ghee is good for boosting memory.

9. കർക്കിടക കഞ്ഞിയിൽ ചെറൂള ചേർക്കുന്നത് ആരോഗ്യത്തിന് ഫലപ്രദമാണ്.

ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളുള്ള ചെറൂള നമ്മുടെ വീടുകളിൽ നട്ടു പിടിപ്പിക്കാം...

English Summary: The most important of the ten flowers is the small one. Slightly contains many health medicinal properties. cherula

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds