<
  1. Health & Herbs

ശരീരബലം വർദ്ധിപ്പിക്കാൻ മുട്ട കൊണ്ടുണ്ടാക്കിയ ഈ ടോണിക്ക് മാത്രം മതി

രക്തത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു പൂർണ ആഹാരമാണ് മുട്ട. രക്തം വർദ്ധിപ്പിക്കുകയും, ഞരമ്പുകൾക്ക് ഉത്തേജനം നൽകുകയും, വാതരോഗ ശമനവും ആണ് മുട്ട.

Priyanka Menon
ശരീരബലം വർദ്ധിപ്പിക്കാൻ മുട്ട
ശരീരബലം വർദ്ധിപ്പിക്കാൻ മുട്ട

രക്തത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു പൂർണ ആഹാരമാണ് മുട്ട. രക്തം വർദ്ധിപ്പിക്കുകയും, ഞരമ്പുകൾക്ക് ഉത്തേജനം നൽകുകയും, വാതരോഗ ശമനവും ആണ് മുട്ട. രുചിയെ പ്രധാനം ചെയ്യുമെങ്കിലും മുട്ട ശരീരത്തെ തടിപ്പിക്കും. കൂടാതെ കഫ രോഗത്തെ വർദ്ധിപ്പിക്കുകയും ചെയ്യും. ഒരു മുട്ടയുടെ വെള്ള നുര വരുന്നതുവരെ അടിച്ച് 10 ഔൺസ് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് പഞ്ചസാര ചേർത്തു കഴിച്ചാൽ ഒന്നാംതരം ടോണിക്കിന്റെ ഫലം ചെയ്യും.

മുട്ടത്തോട് നല്ലവണ്ണം പൊടിച്ച് വെളിച്ചെണ്ണയിലോ പനിനീരിലോ ചേർത്തുണ്ടാക്കുന്ന ലേപനം ഔഷധം ഫിസ്റ്റുല മൂലമുണ്ടാകുന്ന കുരുവിൽ പുരട്ടിയാൽ പെട്ടെന്ന് തന്നെ ഭേദമാകും. ഇരുമ്പു ചേർത്തു ഉപ്പ് ഗോതമ്പുപൊടിച്ചതിൻറെ മുകളിൽ വിതറിയത് കോഴികൾക്ക് നൽകി 4 ദിവസത്തിനുശേഷം ഈ കോഴികൾ ഇടുന്ന മുട്ട ശേഖരിച്ച കഴിച്ചാൽ വിളർച്ച വിട്ടു മാറുന്നതാണ്. ഈ പ്രയോഗം ആദിവാസികൾക്കിടയിൽ കാണുന്ന സിക്കിൾസെൽ അനീമിയ അഥവാ അരിവാൾ രോഗം ബാധിച്ചവർക്ക് ഫലപ്രദമാണ്. 

Eggs are a complete source of nutrients for the blood. Eggs increase blood flow, stimulate nerves and cure rheumatism. Taste is important but eggs make the body fat. It also increases the risk of phlegm disease. Beat one egg white until it froths, add 10 ounces of boiled water, mix well and add enough sugar to make a first-rate tonic.

The ointment, which is made by finely pulverizing the egg and adding it to coconut oil or rose water, is applied to the fistula caused by the ointment and cures quickly. After 4 days of feeding the chickens with the addition of iron and salt sprinkled on top of the powdered wheat, the eggs laid by these chickens are collected and the anemia subsides. This application is effective for those suffering from sickle cell anemia or sickle cell disease seen among tribals. Eating too many eggs during pregnancy can lead to intellectual disabilities in the baby.

ഗർഭ കാലഘട്ടത്തിൽ അധികം മുട്ട കഴിച്ചാൽ ഉണ്ടാകുന്ന കുട്ടിക്ക് ബുദ്ധിപരമായ വൈകല്യങ്ങൾ ഉണ്ടാകും.

English Summary: This egg tonic alone is enough to increase body strength Eggs are a complete source of nutrients for the blood

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds