പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴയുന്ന ഭക്ഷണം കഴിച്ചാൽ കൊറോണയെ തടയാം.
1)ഇഞ്ചി ചെറുതായി നുറുക്കി ശർക്കര ചേർത്ത് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കുക.
2)പനിപിടിച്ചവർ കഞ്ഞി മാത്രമേ കഴിക്കാവൂ.
3)പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 4)ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക. അസമയത്ത് കഴിക്കരുത്.
5)കുരുമുളക് ഇട്ട ഒരു കപ്പ് സൂപ്പ് ഭക്ഷണത്തിന് മുൻപ് കഴിക്കുക.
ഡോ:പി.കെ.വാര്യർ
കോട്ടക്കൽ ആര്യവൈദ്യശാല
Share your comments