1. Health & Herbs

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴയുന്ന ഭക്ഷണം കഴിച്ചാൽ കൊറോണയെ തടയാം

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴയുന്ന ഭക്ഷണം കഴിച്ചാൽ കൊറോണയെ തടയാം.

Arun T
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴയുന്ന ഭക്ഷണം
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴയുന്ന ഭക്ഷണം

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴയുന്ന ഭക്ഷണം കഴിച്ചാൽ കൊറോണയെ തടയാം.

1)ഇഞ്ചി ചെറുതായി നുറുക്കി ശർക്കര ചേർത്ത് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിക്കുക.
2)പനിപിടിച്ചവർ കഞ്ഞി മാത്രമേ കഴിക്കാവൂ.
3)പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 4)ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക. അസമയത്ത് കഴിക്കരുത്.

5)കുരുമുളക് ഇട്ട ഒരു കപ്പ് സൂപ്പ് ഭക്ഷണത്തിന് മുൻപ് കഴിക്കുക.

ഡോ:പി.കെ.വാര്യർ
കോട്ടക്കൽ ആര്യവൈദ്യശാല

English Summary: To increase immunity and defence against corona food is a main content

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds