1. Health & Herbs

ശരീരത്തിലെ ഓക്സിജൻ അളവ് കൂട്ടാൻ ഗ്രാമ്പൂ കുടിനീർ

പെരുമ്പാക്കം ഗവണ്മെന്റ് സിദ്ധ കോവിഡ് സെന്ററിലെ ഡോ ബാല MD(S)അയച്ചു തന്നതാണിത്. അവിടുള്ള കോവിഡ് രോഗികളിൽ സിദ്ധ മരുന്നായ ഗ്രാമ്പു കുടിനീർ 30ml വീതം 10 മിനിറ്റ് കൂടുമ്പോൾ രണ്ടു പ്രാവശ്യം കൊടുത്തപ്പോൾ ഓക്സിജൻ നില (Spo2) കുറവുള്ളവരിൽ നല്ല രീതിയിൽ കൂടുന്നതായി കണ്ടു.

Arun T
ഗ്രാമ്പു

ഗ്രാമ്പു_കുടിനീർ

ഗ്രാമ്പു -10gm
അയമോദകം -20gm
മഞ്ഞൾ-20gm
ഇഞ്ചി -10gm
അതിമധുരം -20gm

ഒരു സിദ്ധ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം സേവിക്കുക
ഡോഅരുൺബേബി

English Summary: To increase the level of oxygen use cloves kudineer

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds