കേരളത്തിൽ ആദ്യമായി പോത്ത് വളർത്തലിനും വിപണനത്തിനുമായി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപം കൊണ്ടിരിക്കുന്നു.
ആലുവ സ്വദേശിയായ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം പോത്ത് പരിപാലനത്തിനും വിപണനത്തിനും നേരിട്ട് ഏർപ്പെടാൻ കഴിയാത്തവർക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ചു നല്ലൊരു വരുമാനം കണ്ടെത്താൻ സഹായിക്കുന്നു. 2 പോത്തിൻറെ വില മുതൽ 200 പോത്തിന് വരെയുള്ള തുകവരെ ഇതിൽ നിക്ഷേപിക്കാം.
വർഷങ്ങളയുള്ള പോത്ത് വിപണന-പരിപാലന മേഖലയിലെ അനുഭവ സാമ്പത്താണ് ഷെരീഫിന്റെ പുതിയ സംരഭത്തിന്റെ മുതൽക്കൂട്ട്.
പോത്ത് വളർത്തൽ മേഖലയിൽ പല വിപ്ലവങ്ങൾക്കും തുടക്കം കുറിച്ച ഷെരിഫ് പുതിയ മേഖലയിലും വെന്നികൊടി പാറിക്കും എന്ന് പ്രതീക്ഷിക്കാം
English Summary: Buffalo rearing anew company has started in kerala : Any one can invest
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments