1. Livestock & Aqua

ഫൈബര്‍ തോണി : ക്വട്ടേഷന്‍ ക്ഷണിച്ചു.

ട്രോളിങ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെയുളള ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളള വളള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.

K B Bainda
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414074.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414074.

കോഴിക്കോട്: ട്രോളിങ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളളവരിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ചു.

ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രിവരെയാണ് ഫൈബര്‍ തോണി വാടകയ്ക്ക് നൽകേണ്ടത്.

ഈ കാലയളവിൽ വള്ളങ്ങൾ വാടകയ്ക്ക് നൽകാൻ താല്‍പര്യമുളള വളള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ മെയ് 21 ന് ഉച്ച 3.30-നകം ബേപ്പൂര്‍ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം.

കവറിനു പുറത്ത് '2021 ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങ്ങിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന് ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിനുളള ക്വട്ടേഷന്‍ ' എന്ന രേഖപ്പെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414074.For more details call: 0495-2414074

English Summary: Fiber Boat: Quotation Invited.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds