1. Livestock & Aqua

കന്നുകാലികളിലെ ദേഹത്ത് ഉണ്ടാകുന്ന വലിയ വൃണങ്ങൾ വേഗത്തിൽ ഉണക്കാൻ Tissu Aid bolus

ഏത് തരത്തിൽ ഉള്ള മുറിവും വാഹനങ്ങളിൽ മൃഗങ്ങളെ കൊണ്ടു വരുമ്പോൾ ഉണ്ടാകുന്നത് മറ്റു തരത്തിൽ ഉള്ള സാധങ്ങൾ കൊണ്ടു ഉണ്ടാകുന്നത് (മൂക്ക് കയർ കൊമ്പുകൾ കമ്പികൾ മറ്റുള്ളവ) പൊള്ളൽ മൂലം അനായാസം ഉണങ്ങുന്നതിനു വേണ്ടി ഉള്ള പരിഹാരം

Arun T
Tissu Aid bolus
Tissu Aid bolus

വാഹനങ്ങളിൽ മൃഗങ്ങളെ കൊണ്ടു വരുമ്പോൾ ഉണ്ടാകുന്നതും  
മറ്റു തരത്തിൽ ഉള്ള സാധങ്ങൾ കൊണ്ടു ഉണ്ടാകുന്നത് (മൂക്ക് കയർ കൊമ്പുകൾ കമ്പികൾ മറ്റുള്ളവ) പൊള്ളൽ മൂലം ഉണ്ടാകുന്നതും ആയ മുറിവുകൾ ഉണക്കാം 

ഇത്തരത്തിലുള്ള മുറിവുകൾ  അനായാസം ഉണങ്ങുന്നതിനു വേണ്ടി ഉള്ള പരിഹാരം Tissu Aid bolus. ഒരു zydus ഉത്പന്നം (biobloom കുടുംബത്തിൽ നിന്നും) 

മുതിർന്നതിനു 3 എണ്ണം 2 നേരം 3 ദിവസം
കുട്ടികൾക്കും ആടിനും 1 വീതം 2 നേരം 3 ദിവസം

എല്ലാ മെഡിക്കൽ ഷോപ്പിലും ലഭിക്കുന്നു

English Summary: For healing of deep wound of cattle a miraculous medicine by zydus

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds