വളർത്ത് നായ / പട്ടിക്ക് അസുഖം, അപകടം എന്നിവ മൂലം സംഭവിച്ചേക്കാവുന്ന റിസ്കകൾ കവർ ചെയ്യാൻ ഇൻഷുറൻസ്
2 മാസം മുതൽ 8 വയസ്സ് വരെ പ്രായമുള്ളവയെയാണ് സാധാരണ ഇൻഷുർ ചെയ്യുന്നത്. ഇതിൽ നാടൻ ഇനങ്ങൾ, കോസ് ബ്രീഡ്, എക്സസോട്ടിക് (വിദേശങ്ങളിൽ നിന്നും കൊണ്ടുവന്നത്) മുതലായ ഇനങ്ങളെ ഇൻഷുർ ചെയ്യാം.
വളർത്ത് നായ / പട്ടിക്ക് അസുഖം, അപകടം എന്നിവ മൂലം സംഭവിച്ചേക്കാവുന്ന റിസ്കകൾ കവർ ചെയ്യുന്ന പോളിസിയാണിത്.
2 മാസം മുതൽ 8 വയസ്സ് വരെ പ്രായമുള്ളവയെയാണ് സാധാരണ ഇൻഷുർ ചെയ്യുന്നത്. ഇതിൽ നാടൻ ഇനങ്ങൾ, കോസ് ബ്രീഡ്, എക്സസോട്ടിക് (വിദേശങ്ങളിൽ നിന്നും കൊണ്ടുവന്നത്) മുതലായ ഇനങ്ങളെ ഇൻഷുർ ചെയ്യാം.
ഇൻഷുർ ചെയ്യുന്ന തുക നിശ്ചയിക്കുന്നത് മൃഗഡോക്ടറാണ്. സാധാരണയായി 50,000 രൂപ വരെ ഇൻഷുർ ചെയ്യുന്നതിന് വളർത്തുമൃഗത്തിന്റെ ഫോട്ടോ കൂടി നൽകേണ്ടതുണ്ട്. വിലയുടെ 5 ശതമാനമാണ് സാധാരണ പ്രീമിയമായി കണക്കാക്കുന്നത്.
കെന്നൽ ക്ലബ്ബിൽ അംഗങ്ങളായവർ, ബീഡ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുള്ളവർ,മരുന്നുകൾ, കുത്തിവെയ്പ്പുകൾ എന്നിവ യഥാസമയങ്ങളിൽ ചെയ്തിട്ടുള്ള ഇനങ്ങൾക്ക് ഇൻഷുർ ചെയ്യാൻ എളുപ്പമാണ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടെണ്ട നമ്പർ: 8589024444
English Summary: Insurance for dog in case of any accident or disease it can be covered
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments