ക്ഷീരോത്പാദക ക്ഷമതയുള്ള നല്ലയിനം നാടൻ പശുക്കളെ
വളർത്താൻ താത്പര്യപര്യമുള്ള ക്ഷീരകർഷകർക്കയി സുഭിക്ഷ കേരളം പദ്ധതിയിൽ ക്ഷീരവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ഗിർ, സഹിവാൾ, വെച്ചൂർ, സിന്ധി തുടങ്ങിയ നാടൻ പശുക്കളെ ഈ പദ്ധതി പ്രകാരം വാങ്ങാം. മൂന്നു വർഷത്തേക്ക്പശുവിനെ ഇൻഷ്വർ ചെയ്യുകയും പദ്ധതി തുടരുകയും വേണം,
ആ നിലയ്ക്ക് ഒരു കരാറിൽ ഏർപ്പെടുകയും വേണം. തൊഴുത്ത് ഉൾപ്പെടയുള്ള ഭൗതിക സൗകര്യങ്ങൾ ഗുണഭോക്താവി ഒരുക്കി, പശുവിനേയും വാങ്ങിയതിനുശേഷം
ആയിരിക്കും ധനസഹായം അനുവദിക്കുന്നത്. പരമാവധി ധനസഹായം 36500/-Indigenous cows like Gir, Sahiwal, Vechoor and Sindhi Can be purchased under this scheme. For three years
The cow should be insured and the scheme should continue,As such, a contract must be entered into.Physical facilities including barn After the beneficiary has prepared and purchased the cow
Funding will be provided. Maximum financial assistance 36500 / -
രജിസ്റ്റ്രേഷൻ ഫീസ്: 170/-
അപേക്ഷ ഫോം:https://drive.google.com/file/d/1BhmPEMCI7qyrMGmihgVlaz3fdAyROtBl/view?usp=sharing
അപേക്ഷയോടൊപ്പം ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, തന്നാണ്ട് കരം അടവ് രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ നൽകണം.
കൂടുതൽ അനുബന്ധ വാർത്തകൾക്കായി :വെച്ചൂര്‍ പശു :കേരളത്തിൻ്റെ തനത് കന്നുകാലി ജനുസ്സ്
#Dairy development Board#farmer#Cow#Farm#Krishijagran
Share your comments