വീണ്ടും ഒരു കൊറോണക്കാലംക്കൂടി നമ്മളെ അക്രമിക്കാന്‍ എത്തുക്കയായി. കണക്കു കൂട്ടിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും എല്ലാം ഈ കൊറോണക്കാലം തല്ലിക്കെടുത്തിയേക്കാം കാരണം അപ്രതീക്ഷിതമായി വരുന്ന നമ്മുടെ വരുമാനക്കുറവ് നമുക്ക് താങ്ങാന്‍ കഴിയാതെ വരും.
കഴിഞ്ഞ കൊറോണ കാലായളവില്‍ ധാരാളം ആളുകള്‍ മുട്ടക്കോഴിവളര്‍ത്തലിലേക്കും കരിങ്കോഴി വളര്‍ത്തലിലേക്കും ഒക്കെ എത്തുകയുണ്ടായി അവരുടെ ജീവിതത്തില്‍ അത് പുതിയ വരുമാനങ്ങളുടെ വഴികളാണ് തുറന്നിട്ടത്. ശാസ്ത്രീയമായ പരിചരണത്തിലൂടെ ധാരാളം വീട്ടമ്മമാര്‍ കരിങ്കോഴി വളര്‍ത്തലിന്റെ വിജയഗാഥ രചിച്ചും അനുഭവിച്ചുക്കഴിഞ്ഞു.
ഈ കൊറോണക്കാലത്തിലും കൊറോണയെപ്പോലും കച്ചവടവത്ക്കരിക്കുന്ന ഈ കാലഘട്ടത്തില്‍ സി.എഫ്.സി.സി. സേവനമനോഭാവത്തോടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവന്തപുരം ജില്ലകളിലെ കോഴിവളര്‍ത്താന്‍ താല്‍പ്പര്യമുള്ള വീട്ടമ്മമാര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു തരുകയാണ്.
അത്യുത്പാദന ശേഷിയുള്ള ഗ്രാമശ്രീ ഗ്രോസ്റ്റര്‍, കരിങ്കോഴി, ഗിനിക്കോഴി, ടര്‍ക്കി, താറാവ്, മണിത്താറാവ്, പച്ചക്കറികള്‍, കൃഷി വളങ്ങള്‍, അങ്ങനെ വളരെ സമഗ്രമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. അടുത്തമാസത്തെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ഓണ്‍ലൈനായും ഫോണിലൂടെയും നിങ്ങള്‍ക്ക് മെയ് മാസത്തെ ബുക്കിംഗ് നടത്താവുന്നതാണ്.
ഫോണ്‍ : 9495722026, 9495182026, 8281013524
Online Booking : www.cfcc.in
Share your comments