1. Livestock & Aqua

കോഴിവളർത്തി തിരിച്ചെടുക്കൽ പദ്ധതിയുമായി കെപ്‌കോ

കുടുംബൈശ്രീയുടെ സംയുക്ത സംരംഭമായി “കേരള ചിക്കൻ' ഉല്പാദിപ്പിക്കാനുള്ള ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. അതോടൊപ്പം കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന കെപ്‌കോ ചിക്കന്റെ വിതരണശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഏജൻസികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഏജൻസികൾ ക്ഷണിച്ചു.

K B Bainda
ഫോൺ: 9495000921, 9495000915, 0471-2478585,
ഫോൺ: 9495000921, 9495000915, 0471-2478585,

കുടുംബൈശ്രീയുടെ സംയുക്ത സംരംഭമായി “കേരള ചിക്കൻ' ഉല്പാദിപ്പിക്കാനുള്ള ഒരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

അതോടൊപ്പം കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന കെപ്‌കോ ചിക്കന്റെ വിതരണശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഏജൻസികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഏജൻസികൾ ക്ഷണിച്ചു.

തയ്യാറാക്കിയ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, മാനേജിംഗ് ഡയറക്ടർ, സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം ലഭിക്കത്തക്കവണ്ണം അയക്കണം.

ഒരു ദിവസം പ്രായമായ കോഴിക്കൂഞ്ഞുങ്ങളെ 45 രുപ നിരക്കിൽ യൂണിറ്റുകൾക്ക് നൽകുന്നതാണ്. 40-45 ദിവസം പ്രായവും രണ്ടു കിലോ ഭാരവുമാകുമ്പോൾ അവയെ കിലോയ്ക്ക് 85 രൂപ നിരക്കിൽ കെപ്കോ തന്നെ തിരിച്ചെടുത്ത് സ്വന്തം പ്ലാന്റിൽ പ്രോസസ് ചെയ്തത് ചിക്കൻ ഉല്പാദിപ്പിക്കുന്നതാണ്.

മരുന്നുകളുടെ ഉപയോഗം, വാക്സിനേഷൻ എന്നിവ മൃഗസംരക്ഷണ വകുപ്പ് മോണിട്ടർ ചെയ്യുന്നതാണ്.

വിശദവിവരങ്ങൾക്കും നിലവിൽ ഏജൻസിയുള്ള സ്ഥലങ്ങൾ മനസ്സിലാക്കുന്നതിനും താഴെകാണുന്ന നമ്പരിലോ വെബ് അഡ്രസ്സിലോ ബന്ധപ്പെടണം. ഫോൺ: 9495000921, 9495000915, 0471-2478585,

English Summary: Kepco launches poultry recovery scheme

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds