1. Livestock & Aqua

കർഷകരെ വരവാടിനെ കുറിച്ച്  ഒരു ചെറിയ അറിവ്

ഹൈബ്രിഡ് ആട് എന്നൊരു ഇനം ഇല്ല. എല്ലാം Pure bread മാത്രം. അതിൽ നിന്നും ക്രോസ് ബ്രീഡ് ഉൽപാദിപ്പിക്കപ്പെടുന്നു. വര വാർടു കളിൽ ക്രോസ്ബ്രീഡുകൾ നിരവധിയാണ്. ക്രോസ് ബ്രീഡുകളിൽ ക്വാളിറ്റി ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. തോത്ത പുരി, മാവത്തി തുടങ്ങി നിരവധിയാണ്. സിരോഹി പോലോത്തവ ഉപയോഗിച്ച് ഇറച്ചി ആടുകൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഇറച്ചി ആടുകളെ പ്രധാനമായും ചന്തയിൽ വിൽക്കപ്പെടുന്നു. അവയു ടെ ശരീരഭാഗങ്ങളിൽ ഇന്നത്തെ സാഹചര്യത്തിൽ രോമം കട്ട് ചെയ്തതായി കാണാം (മാർകിങ്‌ നാളെ മറ്റൊരു രീതിയിലേക്ക് മാറിയേക്കാം ) കട്ടോ മാൽ എന്നറിയപ്പെടുന്ന ഇവയെ ഇറച്ചി ആവശ്യത്തിനു ഉൽപ്പാദിപ്പിച്ചവയാണ്. ഇറച്ചി ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെട്ട സിരോഹി ക്രോസ് ഉൽപ്പന്നങ്ങളും, ക്വാളിറ്റി കുറഞ്ഞവയും, പ്രത്യുൽപാദന ശേഷി നഷ്ടപ്പെട്ടവയും മറ്റുനിരവധി കാരണങ്ങളാൽ ഇറച്ചി വിലക്ക് ചന്തയിൽ എത്തുമ്പോൾ മാത്രമാണ് മാർക്കിംഗ് ഉണ്ടാവുന്നത്.

Arun T
goat
goat

കർഷകരെ വരവാടിനെ കുറിച്ച്  ഒരു ചെറിയ അറിവ്

വരവാട്,ഹൈബ്രീഡ് ആട് ,ലോ ബ്രീഡ് ആഡ് എന്താണ് ഇവ?

ഹൈബ്രിഡ് ആട് എന്നൊരു ഇനം ഇല്ല. എല്ലാം Pure bread മാത്രം. അതിൽ നിന്നും ക്രോസ് ബ്രീഡ് ഉൽപാദിപ്പിക്കപ്പെടുന്നു.
വരവാർടു കളിൽ ക്രോസ്ബ്രീഡുകൾ നിരവധിയാണ്. ക്രോസ് ബ്രീഡുകളിൽ ക്വാളിറ്റി
ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. തോത്ത പുരി, മാവത്തി തുടങ്ങി നിരവധിയാണ്.
സിരോഹി പോലോത്തവ ഉപയോഗിച്ച് ഇറച്ചി ആടുകൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഇറച്ചി ആടുകളെ പ്രധാനമായും ചന്തയിൽ വിൽക്കപ്പെടുന്നു.

അവയുടെ ശരീരഭാഗങ്ങളിൽ ഇന്നത്തെ സാഹചര്യത്തിൽ രോമം കട്ട് ചെയ്തതായി കാണാം (മാർകിങ്‌ നാളെ മറ്റൊരു രീതിയിലേക്ക് മാറിയേക്കാം )

കട്ടോ മാൽ എന്നറിയപ്പെടുന്ന ഇവയെ ഇറച്ചി ആവശ്യത്തിനു ഉൽപ്പാദിപ്പിച്ചവയാണ്.
ഇറച്ചി ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെട്ട സിരോഹി ക്രോസ് ഉൽപ്പന്നങ്ങളും, ക്വാളിറ്റി കുറഞ്ഞവയും, പ്രത്യുൽപാദന ശേഷി നഷ്ടപ്പെട്ടവയും മറ്റുനിരവധി കാരണങ്ങളാൽ ഇറച്ചി വിലക്ക് ചന്തയിൽ എത്തുമ്പോൾ മാത്രമാണ്
മാർക്കിംഗ് ഉണ്ടാവുന്നത്.

കർഷകരിൽ നിന്നും നേരിട്ട് വാങ്ങിക്കുമ്പോൾ മാർക്കുകൾ ഉണ്ടാവണമെന്നില്ല.

ദീർഘ ദൂര യാത്ര ആവശ്യത്തിന് ഉപയോഗിക്കുന്ന താൽക്കാലിക വാക്സിനേഷൻ
നൽകിയും അല്ലാതെയും ഇത്തരം ആടുകളെ നമ്മുടെ നാടുകളിൽ വിവിധ സ്ഥലങ്ങളിലായി എത്തുന്നുണ്ട്. ഇവയെ വളർത്താൻ അനുയോജ്യമല്ല.
ഈ താൽക്കാലിക വാക്സിനേഷൻ എടുത്തത് കൊണ്ട് മാത്രം ആടുകൾ രക്ഷപ്പെടണം എന്നില്ല.
ചുമയോ പനിയോ ജലദോഷമോ വരാതിരിക്കാൻ നൽകിയ ഈ താൽക്കാലിക വാക്സിനേഷൻ
എല്ലാ ആടുകളിലും ഫലപ്രദമാകണമെന്നില്ല.
മണൽ പരത്തിയ ലോറികളിൽ കുത്തിനിറച്ചും അല്ലാതെയും ആടുകളെ കൊണ്ട്വന്നേക്കാം. പൊതുവെ യാത്രയിൽ ക്ഷീണം വരുന്ന ആടുകൾക്ക് ദീർഘ ദൂരയാത്ര ഒരു വലിയ സമസ്യ തന്നെ..

ഒരേ നിൽപ്പ് നിന്ന് ഇടവേളകളില്ലാതെ, പുറത്തിറങ്ങാതെ, വേണ്ടത്ര തീറ്റയും കുടിയുമില്ലാത്ത രീതിയിലാണ് യാത്ര എങ്കിൽ അത് ആടുകൾക്ക് തികച്ചും വാഗൺ ട്രാജഡി തന്നെ.
മണലിൽ നിർത്തിയ ഒരു കൂട്ടം ആടുകൾക്ക് മൂത്രിക്കലും, കാഷ്ടിക്കലും അവിടത്തന്നെ. ദിവസങ്ങളോളം യാത്ര ചെയ്യുന്ന ആടുകൾക്ക് മൂത്രവും കഷ്ടവും കെട്ടിനിൽക്കുന്നത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.

 വിസർജ്യത്തിൽ നിന്നും അമോണിയം നയ്ട്രേറ്റ് ഫോം ചെയ്യുന്നതോടെ ചുമ, ജലദോഷം, കഫക്കെട്ട്, വയറിളക്കം തുടങ്ങി ആടുകൾ അസുഖങ്ങൾ തുടക്കം കുറിക്കുന്നു. കാറ്റടിച്ചും, വിശ്രമ ഇല്ലാതെയും ഉള്ള യാത്ര പനിയും, ന്യൂമോണിയയും പിടിപെടാൻ സാധ്യതയേറെയാണ്.പ്രതിരോധ ശേഷി കുറഞ്ഞവക്ക് യാത്രയിലും, പിന്നീടും ജീവൻ നഷ്ടപെടുന്നു. കൂട്ടത്തിൽ ആടുകൾ ചാകുമ്പോഴു അല്ലാതെയും മറ്റുള്ള ആടുകളിലേക്ക് അസുഖം വ്യാപിക്കുന്നു. വരവാ ടുകൾ ഒന്നുകിൽ അസുഖബാധിതരോ അല്ലെങ്കിൽ രോഗണു വാഹകരോ ആണ്. അതുകൊണ്ടുതന്നെ ഇത്തരം ആടുകളെ
നമ്മുടെ കൂടി നിൻറെ 150 മീറ്റർ അടുത്തേക്ക് പോലും അടുപ്പിക്കാൻ കൊള്ളില്ല.
കാരണം ഇവയുടെ കാഷ്ഠം, മൂത്രം, തുമ്മൽ, മറ്റു വിസർജ്യങ്ങൾ എന്നിവയിലൂടെയും, തീറ്റ പങ്കിടുന്നതിലൂടെയും, കർഷകർ ഇടപഴകുന്നതിലൂടെയും, വായുവിലൂടെയും അസുഖങ്ങൾ പകർന്നേക്കാം.

പനി, ജലദോഷം, വയറിളക്കം തുടങ്ങി ഒരുകൂട്ടം അസുഖങ്ങളുടെ ആകെ തുകയെ
പി പി ആർ എന്നു പറയുന്നത്. PPR പിടിപെട്ട ആടുകൾ അതിജീവിക്കുക പ്രയാസമാണ്.
ഇത്തരം ആടുകളെ ക്വാറന്റൈൻ ചെയ്യൽ നിർബന്ധമാണ്.

 

goat

ക്വാറന്റൈൻ ചെയ്യാതെ ആടുകളെ സ്വന്തം ആവശ്യത്തിനോ, വളർത്താനോ, ഇറച്ചി ക്കോ, ഉപയോഗപ്പെടുത്തുന്നത് ഉചിതമല്ല.

എന്താണ് ക്വാറന്റൈൻ ?

ദീർഘദൂര യാത്ര കഴിഞ്ഞ് സ്ട്രെസ്സും, ക്ഷീണവും അനുഭവപ്പെട്ടു
വരുന്ന ആളുകളെ ആദ്യമായി പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കുളിപ്പിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്തശേഷം നമ്മുടെ കൂട്ടിൽ നിന്നും 150 മീറ്റർ എങ്കിലും അകലെ സ്ഥാപിച്ച നിരീക്ഷ കൂട്ടിലേക്ക് താമസിപ്പിക്കാം.

വരവ് ആടുകളെ കുറഞ്ഞത് മൂന്നുമാസമെങ്കിലും നിരീക്ഷിക്കേണ്ടതുണ്ട്.

സ്ട്രെസ് അനുഭവപ്പെട്ട ക്ഷീണിതരായ ആടുകൾ ആദ്യ മാസത്തിൽ
രോഗികളും രോഗലക്ഷണം ഉള്ളവ ആയിരിക്കാം. ആദ്യ മാസത്തിൽ ക്ഷീണം, പനി, ജലദോഷം, ചുമ, കഫക്കെട്ട് എന്നിവ പ്രകടമായേക്കാം. അവയ്ക്ക് മരുന്നുകൾ,
ആൻറിബയോട്ടിക് ഗുളികകൾ എന്നിവ കൊടുക്കുന്നതോടൊപ്പം
ഇളനീർ, ഗ്ലൂക്കോസ് കൊടുക്കൂന്നത് ഗുണം ചെയ്യും.ആദ്യമാസത്തിൽ കൊടുക്കുന്ന പരിപാലനത്തിനനുസരിച്ചു അസുഖങ്ങളിൽ കുറവ് അനുഭവപെട്ടു തുടങ്ങുന്നു.
പനിയും വയറിളക്കവും മാറി രണ്ടാം മാസത്തിലേക്ക് പ്രവേശിക്കുന്ന ആടുകളിൽ ചുമയും ജലദോഷവും മാറാൻ സമയമെടുക്കുന്നത് സ്വഭാവികം.
ഒരു മാസം കഴിഞ്ഞ് രണ്ടാം മാസത്തിൽ പ്രവേശിച്ച ആളുകൾ ക്ഷീണത്തിൽ കുറവെന്ന് തീറ്റ എടുത്തു തുടങ്ങും.

ഏറെക്കുറെ ശരിയായ ആടുകളെ നിരീക്ഷണം തുടരേണ്ടതുണ്ട്. മൂന്നാം മാസത്തിൽ നമ്മുടെ നാട്ടിലെ കൈ തീറ്റ, കഞ്ഞിവെള്ളം, പുല്ല്, പച്ചില എന്നിവ കൊടുത്ത് ശീലിപ്പിച് നാട്ടിലെ ആടുകളിലെ ജീവിത രീതിയിലേക്ക് അവയെ പഠിപ്പിക്കേണ്ടതുണ്ട്.
നാട്ടിലെ തീറ്റയെടുക്കുന്ന നാട്ടിലെ ജീവിത സാഹചര്യത്തിലേക്ക് ഇണങ്ങിയ ആടിനെ നമുക്ക് നമ്മുടെ കൂട്ടിലേക്ക് ഒന്നുകൂടി പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയോ, ഡെറ്റോളോ ഉപയോഗിച്ച് കഴുകിയോ സ്പ്രേ ചെയ്തോ അണുവിമുക്തമാക്കി നമ്മുടെ കൂട്ടിലേക്ക് കയറ്റ വുന്നതാണ്.
കൊറന്റൈൻ സമയത്ത് വരവാർടിനെ പരിപാലിച്ച് ശേഷം അണുവിമുക്തമാകാതെ നമ്മുടെ
ആടുകളെ പരിപാലിക്കാതിരിക്കുക, കൂട്ടിൽ കയറാതി രിക്കുക.

അവയുടെ ഭക്ഷണം ബാക്കി വരുന്നത്, പാത്രം പങ്കു വെക്കാതിരിക്കുക. തുടങ്ങി കാര്യങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പംവരവാടിന്റെ വിസർജ്യം വായുവിലൂടെ സ്‌പ്രെഡ്‌ ചെയ്യുന്നത് തടയേണ്ട രീതിയിൽ മുൻകരുതലുകൾ എടുക്കുക.
By
ഹമീദ് മണിയൂർ

ചെറിയൊരു സംരംഭമായി തുടങ്ങാം ആട് .

ആട് വളർത്തൽ സംരംഭമായി

ആട് വില ആട് തൂക്കം ആട് വില്പനക്ക് ആടിന്റെ തീറ്റ ആടിന്റെ ഭക്ഷണം ആടിന്റെ പ്രസവം ആടിന്റെ ഗര്ഭകാലം ആട് ചികിത്സ ആടിന് വയറിളക്കം

goat farm goat farm in kollam goat meaning goat full form goat images goatherd meaning goat drawing goat of soccer goat days goat arabic name goat animal goat anime pro goat album
goat arabic word goat and kid goat acronym goat abbreviation  a goat on the chin of a man
a goat lives in a a goat picture a goat sound a goat sound is called a goat feed dash grass
a goat bleats a goat gives birth to a goat baby name goat breeds goat baby goat breeds in kerala
goat breeds in india goat baby called goat beetal goat beard b goat names goat b grade shoes
goat b complex dosage goathland b&bs br goat sim busy b goat farm

English Summary: know about diffeent goat

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds