<
  1. Livestock & Aqua

വെറും 5 രൂപക്ക് 1 ലിറ്റർ EM സോലുഷൻ വീട്ടിൽ ഉണ്ടാകാം

രാജേഷിൻറ്റെ ചിലവ് കുറഞ്ഞ (ഗുണം മെച്ചം,പണം മിച്ചം)EM സോലുഷൻ വൻ വിജയം.കേരളത്തിന് തലവേദന ആയിട്ടുള്ള ജൈവ-മാലിന്യ സംസ്കരണത്തിൽ ഒരു നാഴിക കല്ല്. രാജേഷ് EM സോലുഷൻ ഉണ്ടാക്കിയ വിധം:5 കിലോ ശർക്കര+1 കിലോ Feed Up Yeast Plus 40 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്‌ത്‌ ഡ്രമ്മിൽ 12 ദിവസം അടച്ചു വെച് ആണ് Feed Up Yeast Plus EM സോലുഷൻ ഉണ്ടാക്കിയത്.

Arun T

രാജേഷിൻറ്റെ ചിലവ് കുറഞ്ഞ (ഗുണം മെച്ചം,പണം മിച്ചം)EM സോലുഷൻ വൻ വിജയം.കേരളത്തിന് തലവേദന ആയിട്ടുള്ള ജൈവ-മാലിന്യ സംസ്കരണത്തിൽ ഒരു നാഴിക കല്ല്.

രാജേഷ് EM സോലുഷൻ ഉണ്ടാക്കിയ വിധം:5 കിലോ ശർക്കര+1 കിലോ Feed Up Yeast Plus 40 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്‌ത്‌ ഡ്രമ്മിൽ 12 ദിവസം അടച്ചു വെച് ആണ് Feed Up Yeast Plus EM സോലുഷൻ ഉണ്ടാക്കിയത്.

വളരെ അധികം ദുർഗന്ധം ഉണ്ടായിരുന്ന പന്നി ഫാമിലും,മലിന്ന്യം തുമ്പൂർമുഴി കമ്പോസ്റ്റിംഗ് ആക്കുന്ന ചേംബറിലും Feed Up Yeast Plus കൊണ്ട് ഉണ്ടാക്കിയ EM സോലുഷൻ ഒഴിച്ച് കഴിഞ്ഞപ്പോൾ രാജേഷ് കണ്ട പ്രത്യകതകൾ.

1.പന്നികൾക്ക് തീറ്റ ആയി കൊടുത്തിരുന്ന കോഴി വേസ്റ്റുമൂലം ഉണ്ടായിരുന്ന രൂക്ഷ ഗന്ധം മുഴുവൻ മാറി.പന്നി ഫാം നിർത്തിയോ എന്നു പോലും അയൽവാസികൾ ചോദിച്ചു.

2.മുനമ്പ് വളരെ വില കൂടിയ ഇനോക്കുലം ബാക്ടീരിയ ഉപയോഗിച്ചുള്ള കമ്പോസ്റ്റിംഗ് രീതിയിൽ ഉള്ളതിനേക്കാൾ എളുപ്പത്തിൽ വളരെ പെട്ടന്ന് അഴുകൽ തുടങ്ങി,യാതൊരു തരത്തിലുമുള്ള ദുർഗന്ധവും ഇല്ലാതെ.

മെഡിക്കൽ സ്‌റ്റോറുകളിൽ ലഭിക്കുന്ന ഇഫക്റ്റീവ് മൈക്രോബ്സ് പൌഡർ Feed Up Yeast Plus (നീല പാക്കറ്റ്:270 രൂപ 500 ഗ്രാം പാക്കിങ്ങിന്,75 രൂപ 75 ഗ്രാമിന്) ഉപയോഗിച്ച് EM ലായനി ഉണ്ടാക്കാം.

ഫാം നടത്തുന്ന കർഷകർക്ക് തലവേദനയായ ദുർഗ്ഗന്ധം ഇനി കുറഞ്ഞ ചിലവിൽ ഒഴിവാക്കാം.കൂടാതെ കമ്പോസ്റ് പിറ്റുകൾ,ബയോഗ്യാസ് പ്ലാന്റ് മുതലായ മാലിന്യം പ്രോസസ് ചെയ്യുന്ന എല്ലാ സംവിധാനങ്ങളും ഇനി നന്നായി പ്രവർത്തിക്കാൻ കുറഞ്ഞ ചിലവിൽ ഉണ്ടാക്കുന്ന ഈ EM സൊല്യൂഷൻ ഫലപ്രദം.മത്സ്യ കുളങ്ങളിലെ അമ്മോണിയയുടെ അളവ് കുറയ്ക്കാനും,ചെടികളുടെ നല്ല വളർച്ചക്കും ഇനി കുറഞ്ഞ ചിലവിൽ ഉല്പാദിപ്പിക്കുന്ന ഈ EM സോലുഷൻ ഉപയോഗിക്കാം

ഫാമുകളിൽ മാത്രമല്ല-അടുക്കള മാലിന്യം മൂലമുണ്ടാകുന്ന ദുർഗ്ഗന്ധം,സെപ്റ്റിക്ക് ടാങ്ക് പൊട്ടിയുണ്ടാകുന്ന ദുർഗ്ഗന്ധം,സീവേജ് ട്രീറ്റ്‌മെന്റ് പ്ലാൻറ് … പരിഹാരം:Feed Up Yeast Plus കൊണ്ട് ഉണ്ടാക്കുന്ന EM സോലുഷൻ.

രാജേഷ്,നിലമ്പുർ,ഫോൺ:9946325681,

 

English Summary: Make EM solution at home for rupees five

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds