
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രം ക്ഷീരകര്‍ഷക ക്ഷേമനിധി എന്ന വിഷയത്തില്‍ നവംബര്‍ 10ന് വൈകീട്ട്3.30 ന് ഓണ്‍ലൈനായി ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ [email protected] എന്ന ഇ-മെയിലില്‍ പേരും ഫോണ്‍നമ്പറും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.The Government of Kerala Dairy Training Center is organizing an online class on Dairy Training Welfare for Dairy Farmers in Malappuram, Kozhikode, Wayanad, Kannur and Kasaragod districts on November 10 at 3.30 pm. Dairy farmers wishing to participate must pre-register at [email protected] with their e-mail name and phone number.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പോത്തിനെ വാങ്ങിക്കുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
#Dairy #Dairyfarmer #Online #Agriculture #Farm
Share your comments