<
  1. Livestock & Aqua

കാട വളര്‍ത്തലില്‍ ഓൺലൈൻ പരിശീലനം 19ന്

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 19ന് രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.

K B Bainda
രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.
രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.

പാലക്കാട് :ലാഭകരമായി വീട്ടമ്മമാർക്കുൾപ്പെടെ ചെയ്യാവുന്ന ഒരു വ്യവസായമാണ് കാട വളർത്തൽ .

അല്‌പം ശ്രദ്ധയും സമയവും ചെലവഴിച്ചാല്‍ മതി.കാട വളർത്തലിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ളവർക്കായി മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.

മാര്‍ച്ച് 19ന് രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്പ്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 ല്‍ വാട്‌സ് ആപ് മുഖേന രജിസ്റ്റര്‍ ചെയ്യണം. വോയ്‌സ് മെസ്സേജ് ഒഴിവാക്കുക.

The training will be held on March 19 from 10 am to 4.30 pm. Those interested should register their training name, trainee name and address on 9188522713 through WhatsApp. Avoid voice messages.

English Summary: Online training on quail rearing on 19th

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds