നിരവധിയാളുകൾ കൃഷി ചെയ്യുന്നുണ്ട്. എല്ലാവരും കോഴി വളർത്തലിൽ മുൻപരിചയം ഉള്ളവരാകണം എന്നില്ല. എങ്കിലും സാധാരണ കോഴികൾക്ക് വരാറുള്ള രോഗാനങ്ങളും അവയ്ക്കുള്ള മരുന്നുകളും അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് കോഴികളിൽ രോഗങ്ങൾ കൂടുതലായി കാണാറുണ്ട്. വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ കൊടുക്കേണ്ടത്. എങ്കിലും, വായിച്ചറിഞ്ഞ ചില വിവരങ്ങൾചുവടെ കൊടുക്കുന്നു.Diseases are more prevalent in chickens during monsoon. Medication should be prescribed by a veterinary doctor
1 ബ്രൂഡർ ന്യൂമോണിയ
പ്രതിവിധിയായി തുരിശ് വെള്ളത്തിൽ കലക്കി നൽകാം 100കോഴിക്ക് 1 ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ
2 ബെൻഡ് ബ്ലോക്ക്(മലദ്വാരത്തിൽ കാഷ്ട്ടം ഒട്ടിപിടിച്ചിരിക്കൽ)
പ്രതിവിധി:-10 ദിവസം തിളപ്പിച്ച വെള്ളം തണുപ്പിച്ച് നൽകുക.മൂന്നാമത്തെ ദിവസം 5 ഗ്രാം ശർക്കര 100കോഴിക്ക് 1ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നൽകാം..
ഈ രോഗം കോഴികുഞ്ഞിങ്ങൾക്കും വലിയ കോഴികൾക്കും വരാൻ സാധ്യതയുണ്ട്.
പ്രതിവിധി:-5,6,7ദിവങ്ങളിൽ വസന്തക്കുള്ള ഒന്നാമത്തെ വാക്സിൻ ലാസോട്ട(RDF1) കണ്ണിലും,മുക്കിലും കൂടുതൽ ഉണ്ടെങ്കിൽ കുടിവെള്ളത്തിലൂടെയും നൽകാം..45 ദിവസം (R2B/RDK)0.5mlചിറകിനടിയിൽ കുത്തിവെപ്പ്..
കോഴിവസന്തയുടെ ലക്ഷണങ്ങൾ:-
പൂവും ആടയും വിളറിയിരിക്കും,കാഷ്ടം പച്ചനിറത്തിൽ പോകും,ചിറക് താഴ്ത്തി കുമ്പിട്ടിരിക്കും,വായിൽ നിന്നും പതവരാൻ സാധ്യത,വെള്ളവും ആഹാരവും കഴിക്കില്ല…feb,മാർച്ച്,ഏപ്രിൽ മുതലായ ചൂട് മാസങ്ങളിലാണ് കൂടുതൽ കാണുന്നത്..
4.IBD(ബർസൽരോഗം,ഗപ്പരോ)
ലക്ഷണം:-കോഴിവസന്ത പോലെ പകർച്ച രോഗമാണ് ഇത് .5മുതൽ12 ആഴ്ചവരെപ്രായമുള്ള
കോഴിക്ക് ഈ അസുഖം വരാം
ലക്ഷണങ്ങൾ
കാൽ തളർച്ച,തല വിറയൽ,കഴുത്തിലെ തൂവൽ വിടർന്നു നില്കും,കാഷ്ടം ഇളകിയോ പച്ച നിറത്തിലോ പോകും ആഹാരം കഴിക്കില്ല..
വാക്സിൻ:-14,15,16 ദിവസത്തിൽ IBDക്കുള്ള വാക്സിൻ നൽകാം 500കോഴിക്ക് 5ലിറ്റർ വെള്ളത്തിൽ 5gm പാൽപ്പൊടിയിൽ ചേർത്ത് വാക്സിൻ നൽകാം..50എണ്ണമാണ് ഉള്ളതെങ്കിൽ കണ്ണിലോ,മൂക്കിലോ നൽകാം…
5.ശ്വാസകോശ രോഗംCRD
)ആയുർവേദ മരുന്ന്:-തുളസീ,ഇഞ്ചി,കുരുമുളക്,ഏലക്ക,ആടലോടകം ചതച്ച് 5 തുള്ളിവെച്ച് നൽകാം..
6.കോഴി വസൂരി
പൂവിലും,അടയിലും കുരു ഉണ്ടാകും ചൂട് കാലങ്ങളിൽ ആണ് ഇങ്ങനെ ഉണ്ടാകുന്നതെങ്കിൽ വേപ്പില,മഞ്ഞൾ എന്നിവ അരച്ച് കൊടുകാം..കണ്ണിലാണെങ്കിൽ തുളസി നീര് പിഴിഞ്ഞ് ഒഴിക്കുക .
7.വയർകടി
മഞ്ഞൾ,വെളുത്തുള്ളി,കറിവേപ്പില എന്നിവ അരച്ച് കൊടുകാം..
8.കാൽ തളർച്ച
ന്യൂറോബയോൺ ഗുളിക കൊടുക്കാം. ഒരു കോഴിക്ക് 1 ഗുളിക വീതം നൽകാം
വിവരങ്ങൾക്ക് കടപ്പാട്. കഞ്ഞിവെള്ളമുണ്ടോ കറിവേപ്പിന് കീടനാശിനിയും വളവുമായി
#Agriculture#farm#krishi#AW
Share your comments