<
  1. Livestock & Aqua

പ്രോബയോട്ടിക്കുകൾ മത്സ്യ കൃഷിക്ക്‌ വരദാനം

മീൻ കൃഷിയിൽ fish farming പ്രോബയോട്ടിക്കുകൾ ഉപയോഗിച്ച് അസുഖങ്ങൾ കുറച്,വളർച്ചാനിരക്ക് കൂട്ടി ഫാമിങ് ലാഭകരമാക്കുന്ന രീതി: ഫീഡ് അപ്പ് യീസ്റ്റ് പ്രോബയോട്ടിക്കുകൾ probiotic feed up yeast കൊടുത്തശേഷം കണ്ട പ്രത്യകതൽ: 1.കൂടുതൽ തീറ്റ കഴിക്കുന്നു,നല്ല ആക്റ്റീവ് ആയി കാണപ്പെടുന്നു (കുടലിലെ നല്ല മൈക്രോബുകളുടെ വളർച്ച കൂടുന്നതുമൂലം നാച്ചുറൽ ആയ ബി കോംപ്ലെസ് വിറ്റാമിനുകൾ കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നു)

Arun T

മീൻ കൃഷിയിൽ fish farming പ്രോബയോട്ടിക്കുകൾ ഉപയോഗിച്ച് അസുഖങ്ങൾ കുറച്,വളർച്ചാനിരക്ക് കൂട്ടി ഫാമിങ് ലാഭകരമാക്കുന്ന രീതി:

ഫീഡ് അപ്പ് യീസ്റ്റ്   പ്രോബയോട്ടിക്കുകൾ  probiotic feed up yeast കൊടുത്തശേഷം  കണ്ട പ്രത്യകതകൾ:

1.കൂടുതൽ തീറ്റ കഴിക്കുന്നു,നല്ല ആക്റ്റീവ് ആയി കാണപ്പെടുന്നു (കുടലിലെ നല്ല മൈക്രോബുകളുടെ വളർച്ച കൂടുന്നതുമൂലം നാച്ചുറൽ ആയ ബി കോംപ്ലെസ് വിറ്റാമിനുകൾ കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നു)

2.രോഗപ്രതിരോധശേഷി കൂടിയതുമൂലം മരണ നിരക്ക് കുറഞ്ഞു.അസുഖങ്ങൾ ഉണ്ടായതെ ഇല്ല.

3.നല്ല വളർച്ചാ നിരക്ക് (കൊടുക്കുന്ന തീറ്റകൾ നന്നായി ദഹിക്കുന്നതുകൊണ്ട് കൂടുതൽ പോഷകങ്ങൾ മീനുകൾക്ക് ലഭിക്കുന്നു,പോണ്ടിലെ വെള്ളത്തിൻറ്റെ ക്വാളിറ്റി ഇമ്പ്രൂവ് ചെയ്യുന്നു(അമ്മോണിയയുടെ അളവ് കുറയുകയും വെള്ളത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഓക്സിജൻ അളവ് കൂടുകയും ചെയ്യുന്നു))

മാനവരാശിക്ക് ഭീഷിണി ആയ ആന്റീബയോട്ടിക് റെസിസ്റ്റൻസ്  തടയാൻ കർഷകർക്ക് എന്ത് ചെയ്യാൻ കഴിയും?

രേജിസ്റെർഡ്  വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള വാക്സിനേഷനുകൾ,ബയോ സെക്യൂരിറ്റി കൂടാതെ പ്രൊബയോട്ടിക്കുകളുടെ ഉപയോഗം വർധിപ്പിച്ചു  അസുഖങ്ങൾ വരാതെ സൂക്ഷിക്കൽ മുതലായ കാര്യങ്ങൾ.

പ്രോബയോട്ടിക് ലൈവ് യീസ്റ്റ് (Feed Up Yeast) ഉപയോഗിച്ചാലുള്ള ഗുണങ്ങൾ:

(Feed Up Yeast) ഫീഡ് അപ്പ് യീസ്റ്റ് 100 gm :Rs: 49 Only , 500 gm:Rs:179,5Kg: Rs.1750 Only.(കേരളത്തിലെ മൃഗാശുപത്രികളുടെ അടുത്തുള്ള വെറ്റിനറി സപ്പ്ളിമെന്റുകൾ ലഭിക്കുന്ന  മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും)

ഉപയോഗക്രമം:  use of probiotic

മീൻ 50 gm /100 കിലോ തീറ്റയിൽ ചേർത്ത് കൊടുക്കുക.

പശു ,എരുമ :5-15 gm ദിവസേന,ആട് ,നായ്,കന്നുകുട്ടികൾ,പിഗ്‌(ചെറിയ മൃഗങ്ങൾ):2-5 gm  ദിവസേന

കോഴികുഞ്ഞുങ്ങൾ:50 gm/1000 കുഞ്ഞുങ്ങൾക്ക് ദിവസേന ,വളരുന്ന പ്രായത്തിലുള്ള കോഴികൾക്ക്:50 gm/ 500 എണ്ണത്തിന് ദിവസേന ,ഇറച്ചിക്കോഴികൾക്കും,മുട്ടക്കോഴികൾക്കും:50 gm/ 300 കോഴികൾക്ക് ദിവസേന.

കാലിത്തീറ്റ/ കോഴിത്തീറ്റ/ പിഗ്‌ ഫീഡ്:500 gm /മെട്രിക്  ടൺ തീറ്റയിൽ ചേർക്കുക.

ഫീഡ് അപ്പ് യീസ്റ്റ് (Feed Up Yeast)പശുക്കൾക്കും, ആടുകൾക്കും,പക്ഷികൾക്കും,മീനുകൾക്കും  കൊടുത്താലുള്ള ഗുണങ്ങൾ:

1 .പശുക്കളിലും ആടുകളിലും പാൽ ഉൽപാദനം വർദ്ധിക്കും.

2 .പശുക്കളിലും ആടുകളിലും പാലിലെ കൊഴുപ്പ് വർധിക്കും.

3 .മൃഗങ്ങൾക്കും,പക്ഷികൾക്കും,മീനുകൾക്കും തീറ്റയുടെ രുചി വർദ്ധിക്കും.

4 .റൂമനിലുള്ള സൂക്ഷ്ണുക്കളുടെ അളവ് കൂടുന്നതുകൊണ്ട് കൂടുതൽ മൈക്രോബിയൽ മാംസ്യ നിർമ്മാണം നടക്കുന്നു.

5 .റൂമനിലെ pH ഒരു മോഡറേറ്റർ ആയി പ്രവർത്തിച്ചു റഗുലേറ്റ് ചെയ്യുന്നു.

6 .റൂമനിലെ ഓക്സിജൻ ആഗിരണം ചെയ്ത് ഒരു അനേറോബിക് കണ്ടീഷൻ ആയി നിലനിർത്തുന്നു.

7 .ഫൈബറിനെ ദഹിപ്പിക്കുന്ന ബാക്റ്റീരിയകൾക്ക് വിറ്റാമിനുകളും മിനറലുകളും സപ്ലൈ ചെയ്യുന്നു.

8 .റൂമനിൽ അമ്മോണിയ നൈട്രജൻ കുറച്ചു നിർത്തുന്നു,ഇതുമൂലം മൈക്രോബിയൽ മാംസ്യത്തിൻറ്റെ ഉൽപ്പാദനം വർദ്ധിക്കുന്നു.

9 .ഫൈബർ ദഹനം കൂടുതൽ നടക്കുന്നതുകൊണ്ട് കൂടുതൽ ന്യൂട്രിയന്റ്സ് മൃഗങ്ങൾക്ക് ലഭിക്കുന്നു.

10 .ബാക്റ്റീരിയകളുടെ എണ്ണം കൂടുന്നതുകൊണ്ടും വോളട്ടയിൽ ഫാറ്റി ആസിഡ് അളവ് കൂടുന്നതുകൊണ്ടും പ്രൊപിയോണിക് അസിഡിനെ അപേക്ഷിച്ചു അസറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു .അങ്ങനെ അസിഡോസിസ് ഒരു പരിധി വരെ കുറക്കാൻ സഹായിക്കുന്നു.

11 .റൂമനിൽ കാര്ബോക്സിൽ മീതൈൽ സെല്ലുലോസിന്റ്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്ന ആക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നു.

12 .റൂമനിലുള്ള ദഹനവും,മെറ്റബോളിസവും തീറ്റയിലുള്ള ഘടകങ്ങളുടെ യൂട്ടിലൈസേഷനും വർദ്ധിപ്പിക്കുന്നു.

13 .വളരുന്ന മൃഗങ്ങളിലും,പക്ഷികളിലും,മീനുകളിലും ഫീഡ് കോൺവെർഷൻ ഇമ്പ്രൂവ് ചെയ്യുന്നതുകൊണ്ട് ശരീരഭാരം വർദ്ധിക്കുന്നു.

14. വളരുന്ന പ്രായത്തിലുള്ള മൃഗങ്ങളിലും,പക്ഷികളിലും,മീനുകളിലും അവയുടെ കുടലിലുള്ള ഇ കോളി ബാക്റ്റീരിയയുടെ അളവ് കുറക്കുന്നതുകൊണ്ട് വയറിളക്കം വരുന്നത് തടയുന്നു.  

15. പന്നികളിലും,കുഞ്ഞുങ്ങളിലും ഫീഡ് യൂൾട്ടിലൈസേഷൻ വർധിപ്പിക്കുകയും,തീറ്റ മടുപ്പ് മാറ്റുകയും ചെയ്യുന്നു.ദഹനം കൂടുതൽ നടക്കുന്നതുകൊണ്ട് കൂടുതൽ വളർച്ചയും,കർഷകർക്ക് തലവേദനയായി കാഷ്ഠത്തിന്റ മണം കുറക്കുന്നു.

16. പക്ഷികളിലും,മൃഗങ്ങളിലും,മീനുകളിലും ദഹന സംബന്ധമായ മിക്കവാറും പ്രശ്നങ്ങൾ (ഗ്യാസ് ഉൾപ്പടെ)വരുന്നത് ഒരു പരിധി വരെ തടയുകയും പരിഹരിക്കുകയും ചെയ്യുന്നു.

17. വളർത്തു മൃഗങ്ങളിലും,പക്ഷികളിലും,മീനുകളിലും നാച്ചുറൽ ആയ രോഗ പ്രതിരോധ ശേഷി വർദ്ധിക്കുന്നതുകൊണ്ടു അസുഖങ്ങൾ ഒരു പരിധി വരെ തടയാൻ സാഹായിക്കുന്നു.(നല്ല ദഹനം=മൃഗങ്ങൾക്കും,പക്ഷികൾക്കും,മീനുകൾക്കും കൂടുതൻ ന്യൂട്രിയന്റ്‌സ് =നല്ല വളർച്ച & രോഗപ്രതിരോധശേഷി )

ഫീഡ് അപ്പ് യീസ്റ്റ് =നല്ല ദഹനം=ചാണകത്തിൽ/ കാഷ്ഠത്തിൽ തീറ്റയുടെ അംശം കുറവ്=ദുർഗന്ധത്തിൽ നിന്ന് മോചനം/ കൂടുതൽ ലാഭം

എന്താണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് ?

പ്രോബയോട്ടിക്കുകളും,അവക്ക് വളരാൻ സാഹചര്യം ഒരുക്കുന്ന പ്രീബയോട്ടിക്കുകളും(ഒരു ഗ്രാമിൽ 11 ബില്യൺ-സാധാരണ മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ നിരവധി ഇരട്ടി), എൻസൈമുകളും ചേർന്ന സിൻബയോട്ടിക് ഫീഡ് സപ്പ്ളിമെൻറ് ആണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്.

100 ഗ്രാമിൽ 1000 ബില്യൺ കോളനി ഫോമിങ്ങ് യൂണിറ്റ് സാക്കറോമൈസസ് സെർവീസിയ(ലൈവ് യീസ്റ്റ്) ന്റ്റെ കൂടെ താഴെ പറയുന്നവ കൂടിയുള്ള ഫീഡ് സപ്പ്ലിമെന്റാണ് ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്.

1.ബാസിലസ് കൊയാഗുലൻസ് (ലാക്ടോബാസില്ലസ് സ്പോറോജീൻസ്):15 ബില്യൺ CFU:ഉപയോഗപ്രദമായ ഈ ബാക്ടീരിയ സ്‌പോർഫോമിംഗ് ആയതുകൊണ്ട് മൃഗങ്ങളുടെയും,പക്ഷികളുടെയും,മീനുകളുടേയും ആമാശയത്തിലെ ആസിഡുകളാൽ നശിപ്പിക്കപ്പെടുന്നില്ല.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും,പലതരം വയറിളക്കം തടയാനും സഹായിക്കുന്നു.

2.ബാസിലസ് സബ്ടിലിസ്(ഗ്രാസ് ബാസിലസ്)25 ബില്യൺ CFU:റൂമാനുള്ള മൃഗങ്ങളിൽ,റൂമനിലുള്ള ഉപയോഗപ്രദമായ ടോട്ടൽ റൂമിനൽ ബാക്ടീരിയകളുടെ അളവ് കൂട്ടുന്നു.പാലുത്പാദനം വർദ്ധിപ്പിക്കുന്നു.ഈ ബാക്ടീരിയ അസുഖങ്ങൾ വരുത്തുന്ന ബാക്റ്റീരിയകൾക്കെതിരേ നാച്ചുറൽ ആയ ആന്റീബയോട്ടിക്കുകൾ പുറപ്പെടുവിക്കുന്നതുകൊണ്ട് വയറിളക്കം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.സൈലേജ് നിർമ്മാണത്തിൽ ക്വാളിറ്റി കൂട്ടുവാൻ അഡിറ്റീവ് ആയിട്ട് ഉപയോഗിക്കാവുന്ന ഉപയോഗപ്രദമായ ബാക്ടീരിയ ആണ്.

3 .ബാസിലസ് മെഗാടെറിയം:20 ബില്യൺ CFU: ഉപയോഗപ്രദമായ ഈ ബാക്ടീരിയ പ്രോടീൻ നിർമ്മാണത്തിന് സഹായിക്കുന്നതാണ്.

4.ബാസിലസ് ലിച്ചെനിഫോമിസ്:30 ബില്യൺ CFU:ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഗട്ട് ഹെൽത്ത് ഇമ്പ്രൂവ് ചെയ്യാൻ വളരെ ഫലപ്രദമാണ്.

5.ലാക്ടോബാസിലസ് അസിഡോഫിലസ്:10 ബില്യൺ CFU:മൃഗങ്ങളുടെ വായിലും ഗാസ്‌ട്രോ-ഇൻറ്റസ്റ്റൈനൽ ട്രാക്കിലും സാധാരണയായി കാണപ്പെടുന്ന ഉപയോഗപ്രദമായ ബാക്ടീരിയ ആണിത്.പഞ്ചസാരയെ ലാക്ടിക് ആസിഡ് ആക്കുന്ന ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഹാനികരമായ ഇ-കോളി,സ്‌റ്റെഫലോകോക്കസ്,സാൽമൊനല്ല ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യുന്നു.ഉപയോഗപ്രദമായ ഈ ബാക്ടീരിയ ഗട്ട് ഹെൽത്ത് ഇമ്പ്രൂവ് ചെയ്യാൻ വളരെ ഫലപ്രദമാണ്.

6.ആൽഫ അമൈലൈസ്:5000 IU:വലിയ കാർബോഹൈഡ്രേറ്റ് മോളികൂളുകളെ വിഘടിപ്പിച് ഗ്ളൂക്കോസ് പോലുള്ളവയാക്കുന്ന എൻസൈം ആണ് ആൽഫ അമൈലൈസ്.അതുമൂലം ദഹനത്തെ സഹായിക്കുന്നു.

7.പ്രൊടിയെസ്:2500 IU:പ്രോട്ടീനെ വിഘടിപ്പിച് അമിനോ ആസിഡ് ആക്കുന്ന എൻസൈം ആണ് പ്രൊടിയെസ്

8.മന്നാൻ ഒലിഗോസാക്കറൈഡ്(MOS):പ്രോബയോട്ടിക് ബാക്റ്റീരിയകളുടേയും,യീസ്റ്റ്ൻറ്റേയും വളർച്ചയെ സഹായിക്കുന്ന പ്രീബയോട്ടിക് ആണ് MOS.

(കേരളത്തിലെ മൃഗാശുപത്രികളുടെ അടുത്തുള്ള വെറ്റിനറി സപ്പ്ളിമെന്റുകൾ ലഭിക്കുന്ന  മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും)

ആന്റീബയോട്ടിക് ഉപയോഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം.

ഫീഡ് അപ്പ് യീസ്റ്റ് ,ഫീഡ് അപ്പ് യീസ്റ്റ് പ്ലസ് എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ താഴേ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക :

തിരുവനന്തപുരം,കൊല്ലം:9544997278,9447012017

പത്തനംതിട്ട,ആലപ്പുഴ:9495625000  

എറണാകുളം,ഇടുക്കി,കോട്ടയം:9447233534

ത്രിശൂർ:9495132166

പാലക്കാട്:9349922201

മലപ്പുറം കോഴിക്കോട്,വയനാട്: 9747558433

കണ്ണൂർ,കാസർഗോഡ്:9846053733

പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക: provetindia@gmail.com,

കസ്റ്റമർ കെയർ നമ്പർ:9495673313

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

English Summary: Use of probiotic in fish farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds