1. Livestock & Aqua

പശുവിൻറെ കാലിൽ കുരുങ്ങിയ കയർ മുറുകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

കാലിൽ കയർ കുരുങ്ങി പശുക്കളിൽ അപകടം സംഭവിക്കാറുണ്ട്. കാലിൽ കുരുങ്ങിയ കയർ മുറുകുമ്പോൾ രക്തയോട്ടം നിലയ്ക്കും.

Arun T
കാലിൽ കയർ കുരുങ്ങി പശുക്കളിൽ അപകടം
കാലിൽ കയർ കുരുങ്ങി പശുക്കളിൽ അപകടം

കാലിൽ കയർ കുരുങ്ങി പശുക്കളിൽ അപകടം സംഭവിക്കാറുണ്ട്.
കാലിൽ കുരുങ്ങിയ കയർ മുറുകുമ്പോൾ രക്തയോട്ടം നിലയ്ക്കും.

കൂടുതൽ സമയം രക്തയോട്ടം നിലച്ചാൽ കുരുക്കിനു താഴെയുള്ള കാലിന്റെ ഭാഗം നിർജ്ജീവമായി തീരുകയും തുടർന്നു ചീഞ്ഞുപോവുകയും ചെയ്യും. കുരുങ്ങിയ കയർ പെട്ടെന്നു മുറിച്ചുമാറ്റി താഴോട്ട് നല്ലവണ്ണം തടവിക്കൊടുക്കുക. ഇതിനായി കുഴമ്പോ, എണ്ണയോ ഉപയോഗിക്കാം .

രക്തയോട്ടം പുനഃസ്ഥാപിക്കുന്നതുവരെ തടവണം. രക്തധമനികൾക്കും സിരകൾക്കും കേടുവന്നാൽ രക്തയോട്ടം തിരിച്ചുകിട്ടുവാൻ സാധ്യത കുറവാണ്. രക്തം കട്ടകെട്ടിയിട്ടുണ്ടെങ്കിൽ താബോഫോബ് തുടങ്ങിയ ഓയിന്റ്മെന്റുകൾ പുരട്ടണം.

English Summary: when coir gets entagled in cow's leg steps to take

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds