Livestock & Aqua

വളർത്തുകോഴികൾ ചോര കാഷ്ടിക്കുന്നതിന് "പച്ചയും വെള്ളയും കാഷ്ഠിക്കുന്നതിനും

q

വളർത്തുകോഴികൾ

1. ഉലുവ കുതിർത്തിയത് കുറച്ച് ,
2. പെരുംജീരകം കുതിർത്തത് കുറച്ച് ,

3. വെള്ളുള്ളി,
4, ചെറിയ ഉള്ളി 2-3 അല്ലി
5. തുളസി കുറച്ചു 3 അല്ലി
6. പച്ചമഞ്ഞൾ 1 കഷ്ണം

7. കുരുമുളക് 5-6 മണി
8. കാട്ടുതുളസി കുറച്ച്
9. തൈര് കുറച്ച് ,
എല്ലാം അരച്ച് തൈര് ചേർത്തിളക്കി കുറേശ്ശേ 2 നേരം കൊടുക്കുക ദിവസം , 5 ദിവസം കൊടുക്കുക"


English Summary: when hen do split blood : tips to take care of it

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine