കോവിഡ് 19 പ്രതിസന്ധിയില്‍ നിന്നും കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി കര്‍ഷകര്‍ക്ക് ഇളവുകളോട് കൂടിയ വായ്പ നല്‍കുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കി വരുന്നു. 2020 ഓഗസ്റ്റ് 17 വരെയുള്ള കണക്കുകള്‍ പ്രകാരം 1, 02, 065 കോടി രൂപ വരെ വായ്പ സഹായം ലഭ്യമാക്കി കൊണ്ട് 1.22 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചു കഴിഞ്ഞു.
ഗ്രാമീണ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി സഹായിക്കും.
ആത്മ നിര്‍ഭര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഇളവുകളോടെ കൂടിയ വായ്പ നല്‍കുന്നതിന് രണ്ട് ലക്ഷം കോടി രൂപ ഗവണ്‍മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, എന്നിവരുള്‍പ്പെടെ 2.5 കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
1.22 crore Kisan Credit Cards sanctioned with credit limit of Rs. 1,02,065 crore under the special saturation drive
In an effort to buffer the agricultural sector from the shock of COVID-19, a special saturation drive is underway to provide concessional credit to farmers through Kisan Credit Card (KCC). As on 17.08.2020, 1.22 crore KCCs have been sanctioned with credit limit of Rs. 1,02,065 crore. This will go a long way in reviving the rural economy and accelerating agricultural growth.
It may be recalled that as part of the Aatma Nirbhar Bharat Package, the Government had announced provision of a concessional credit of Rs. 2 lakh crore which is likely to benefit 2.5 crore farmers, including fishermen and dairy farmers.
റബ്ബര്‍പാല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പരിശീലനം
Share your comments