1. News

ജൂലൈയില്‍ റിലയന്‍സ് ജിയോ നല്‍കുന്ന മികച്ച പ്ലാനുകള്‍

മൊബൈല് റീചാര്ജ് ചെയ്യാന് ശ്രമിക്കുമ്പോള് ഏറ്റവും ബുദ്ധിമുട്ടുണ്ടാകുന്നത് ഏത് ഓപ്ഷന് എടുക്കണം എന്നതിലാണ്. അന്പതിലേറെ ഓപ്ഷനുകളാണ് കമ്പനികള് നല്കുക. ഇതില് മികച്ചതേത്, തനിക്ക് അനുയോജ്യമാകുന്നത് എതാണ് എന്നൊക്കെയുള്ള സംശയങ്ങള് സ്വാഭാവികം. സിനിമ കാണുന്നവര്ക്കും സോഷ്യല് മീഡിയ ഉപയോഗിക്കുന്നവര്ക്കും കൂടുതല് ജിബി വേണ്ടിവരും. വീഡിയോ അപ്ലോഡ് ചെയ്യുന്നവര്ക്കും കൂടുതല് ജിബി ആവശ്യമായി വരും.

Ajith Kumar V R
icustomercarenumber.in
icustomercarenumber.in

മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുന്നത് ഏത് ഓപ്ഷന്‍ എടുക്കണം എന്നതിലാണ്. അന്‍പതിലേറെ ഓപ്ഷനുകളാണ് കമ്പനികള്‍ നല്‍കുക. ഇതില്‍ മികച്ചതേത്, തനിക്ക് അനുയോജ്യമാകുന്നത് എതാണ് എന്നൊക്കെയുള്ള സംശയങ്ങള്‍ സ്വാഭാവികം. സിനിമ കാണുന്നവര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കും കൂടുതല്‍ ജിബി വേണ്ടിവരും. വീഡിയോ അപ്ലോഡ് ചെയ്യുന്നവര്‍ക്കും കൂടുതല്‍ ജിബി ആവശ്യമായി വരും.

മികച്ച കുറഞ്ഞ പാക്കേജ് പ്ലാന്‍ 149

ജിയോ നല്‍കുന്ന ഒഫറുകള്‍ 149 രൂപയില്‍ തുടങ്ങി 4,999 രൂപയില്‍ അവസാനിക്കുന്ന പ്ലാനുകളാണ്. 149 രൂപയ്ക്ക് 24 ദിവസത്തേക്ക് പ്രതിദിനം 1 ജിബിയാണ് ജിയോ നല്‍കുക. ജിയോയില്‍ നിന്നും ജിയോയിലേക്ക് സൗജന്യ കാളുകളും ജിയോ ആപ്പിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ദിവസവും 100 എസ്എംഎസും ഇതിന്റെ ഭാഗമാണ്.ഇതിന് പുറമെ മറ്റ് ഫോണുകളിലേക്ക് 300 മിനിട്ട് ഫ്രീകാളുമാണ് 149 ന്റെ പാക്കേജ് നല്‍കുന്നത്.എന്നാല്‍ ഡേറ്റ കൂടുതല്‍ വേണ്ടവര്‍ക്ക് 199 ന്റെ പ്ലാനാണ് നല്ലത്. 28 ദിവസം 1.5 ജിബി നിത്യേന നല്‍കുകയും ജിയോയില്‍ നിന്നും ജിയോയിലേക്ക് സൗജന്യ കാളും മറ്റ് നമ്പരുകളിലേക്ക് 1000 മിനിട്ട് കാളും സൗജന്യമാണ്. കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ ജിയോ ആപ്പിലേക്ക് ലഭിക്കും. 100 എസ്എംഎസും നിത്യേന ലഭിക്കുന്നു.

56 ദിവസം 399 രൂപ

56 ദിവസം കാലാവധിയുളള 399 രൂപയുടെ പ്ലാനില്‍ 1.5 ജിബി നിത്യേന നല്‍കുകയും ജിയോയില്‍ നിന്നും ജിയോയിലേക്ക് സൗജന്യ കാളും മറ്റ് നമ്പരുകളിലേക്ക് 2000 മിനിട്ട് കാളും സൗജന്യമാണ്. കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷന്‍ ജിയോ ആപ്പിലേക്ക് ലഭിക്കും. 100 എസ്എംഎസും നിത്യേന ലഭിക്കുന്നു. എന്നാല്‍ 56 ദിവസ പാക്കേജില്‍തന്നെ കൂടുതല്‍ ഡാറ്റ വേണമെന്നുള്ളവര്‍ക്ക് 444 ന്റെ പാക്കേജ് ഉപകാരപ്രദമായിരിക്കും. ഇതില്‍ നിത്യവും 2 ജിബി വീതം ലഭിക്കും. അതോടൊപ്പം ജിയോയില്‍ നിന്നും ജിയോയിലേക്ക് സൗജന്യ കാളും മറ്റ് നമ്പരുകളിലേക്ക് 2000 മിനിട്ട് കാളും സൗജന്യമാണ്. കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷന്‍ ജിയോ ആപ്പിലേക്ക് ലഭിക്കും. 100 എസ്എംഎസും നിത്യേന ലഭിക്കുന്നു.

84 ദിവസം 2 ജിബി നിത്യവും

84 ദിവസ പാക്കേജാണ് 599 ന്റേത്. ഇതില്‍ നിത്യവും 2 ജിബി വീതം ലഭിക്കും. അതോടൊപ്പം ജിയോയില്‍ നിന്നും ജിയോയിലേക്ക് സൗജന്യ കാളും മറ്റ് നമ്പരുകളിലേക്ക് 3000 മിനിട്ട് കാളും സൗജന്യമാണ്. കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ ജിയോ ആപ്പിലേക്ക് ലഭിക്കും. 100 എസ്എംഎസും നിത്യേന ലഭിക്കുന്നു.

3 ജിബി നിത്യവും പാക്കേജ് 999

എന്നാല്‍ വീഡിയോ ഉപയോഗം കൂടുതലുള്ള, 999 രൂപ മുടക്കാന്‍ കഴിയുന്നവര്‍ക്കുളള പാക്കേജ് 84 ദിവസത്തേക്ക് നിത്യവും 3 ജിബി വീതം നല്‍കുന്നു.അതോടൊപ്പം ജിയോയില്‍ നിന്നും ജിയോയിലേക്ക് സൗജന്യ കാളും മറ്റ് നമ്പരുകളിലേക്ക് 3000 മിനിട്ട് കാളും സൗജന്യമാണ്. കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ ജിയോ ആപ്പിലേക്ക് ലഭിക്കും. 100 എസ്എംഎസും നിത്യേന ലഭിക്കുന്നു.

seeklogo.com
seeklogo.com

വാര്‍ഷിക പ്രീപെയ്ഡ് മികച്ച  പാക്കേജ്  2599

ഒരു വര്‍ഷത്തേക്ക് പ്രീപെയ്ഡ് പ്ലാന്‍ ചെയ്യുന്നവര്‍ക്കുളള ഏറ്റവും മികച്ച പാക്കേജ് 2599 ന്റേതാണ്. 365 ദിവസത്തെ വാലിഡിറ്റിയില്‍ നിത്യവും 2 ജിബി വീതം ലഭിക്കും. അതോടൊപ്പം വര്‍ഷത്തില്‍ ഒട്ടാകെ 10 ജിബി അധികമായും നല്‍കും. ജിയോയില്‍ നിന്നും ജിയോയിലേക്ക് സൗജന്യ കാളും മറ്റ് നമ്പരുകളിലേക്ക് 12000 മിനിട്ട് കാളും സൗജന്യമാണ്. കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ ജിയോ ആപ്പിലേക്ക് ലഭിക്കും. 100 എസ്എംഎസും നിത്യേന ലഭിക്കുന്നു.

JIO users are going to get a new prepaid package next month(2020 July) .The plan ranges from 149 to 4999. The cheapest plan Jio offers is that of Rs.149/- Under this plan,one will get I GB per day for 24 days, unlimited Jio to Jio calling and 300 minutes calling from jio to non-jio calls free. In addition,package provides complimentary subscription to Jio app and 100 SMS per day.

If you are looking for more data ,can opt for Rs.199/- plan which provides 1.5 GB per day for 28 days, unlimited Jio to Jio calling and 1000 minutes calling from jio to non-jio calls free. In addition,package provides complimentary subscription to Jio app and 100 SMS per day.

One who loves to go for Rs.399/- plan will get 1.5 GB per day for 56 days, unlimited Jio to Jio calling and 2000 minutes calling from jio to non-jio calls free. In addition,package provides complimentary subscription to Jio app and 100 SMS per day. If you want more data, can opt for Rs.444/- which gives 2 GB per day and all offers given in package of 399.

If you need 2 GB per day for 84 days,can opt for Rs.599/- package which in addition provides unlimited Jio to Jio calling and 3000 minutes calling from jio to non-jio calls free. In addition,package provides complimentary subscription to Jio app and 100 SMS per day.

Those who loves to get 3 GB per day for 84 days,can opt for Rs.999/- package which in addition provides unlimited Jio to Jio calling and 3000 minutes calling from jio to non-jio calls free. In addition,package provides complimentary subscription to Jio app and 100 SMS per day.

The best annual prepaid package is that of Rs.2599/-. It gives 2 GB per day for 365 days plus an additional 10 GB for the entire validity period, unlimited Jio to Jio calling and 12000 minutes calling from jio to non-jio calls free. In addition,package provides complimentary subscription to Jio app and 100 SMS per day.

Be ready to catch new package and enjoy !!

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരള കാർഷിക സർവ്വകലാശാല വാർത്തകൾ

English Summary: 2020 July,JIO plans new pacakges, select the best

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds