2021-22 ലെ ഖാരീഫ് വിപണന കാലയളവിൽ ചണ്ഡീഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, രാജസ്ഥാൻ, കേരളം, തമിഴ്നാട്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 08.11.2021 വരെ 209.52 ലക്ഷം മെട്രിക് ടൺ നെല്ല് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഭരിച്ചു.
ഇതിന്റെ ഫലമായി 41,066.80 കോടി രൂപ താങ്ങു വിലയായി നൽകിക്കൊണ്ട് ഏകദേശം 11.57 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.
2021-22 ലെ ഖാരിഫ് വിപണന സീസണിൽ (കെഎംഎസ്) കർഷകരിൽ നിന്ന് താങ്ങുവില നിരക്കിൽ നെല്ല് സംഭരണം മുൻ വർഷങ്ങളിലെ പോലെ സുഗമമായി പുരോഗമിക്കുന്നു.
During the Kharif marketing period of 2021-22 to 08.11.2021, from Chandigarh, Gujarat, Haryana, Himachal Pradesh, Jammu & Kashmir, Punjab, Uttar Pradesh, Uttarakhand, Telangana, Rajasthan, Kerala, Tamil Nadu and Bihar 209.52 lakh tonnes of rice food is procured by the Public Distribution Department.
As a result, about 11.57 lakh farmers benefited by providing a support price of `41,066.80 crores.
During the Kharif Marketing Season (KMS) 2021-22, procurement of paddy from farmers at subsidized rates is progressing smoothly as in previous years.
Share your comments