1. News

കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ മാറ്റം

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പുതിയ റിപ്പോർട്ട് അനുസരിച്ച് പതിനാറാം തീയതി മുതൽ പതിനെട്ടാം തീയതി വരെ കേരളത്തിന്റെ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത. റിപ്പോർട്ടനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പതിനാറാം തീയതി മുതൽ പതിനെട്ടാം തീയതി വരെ പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Priyanka Menon
rainfall
rainfall

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പുതിയ റിപ്പോർട്ട് അനുസരിച്ച് പതിനാറാം തീയതി മുതൽ പതിനെട്ടാം തീയതി വരെ കേരളത്തിന്റെ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത. റിപ്പോർട്ടനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പതിനാറാം തീയതി മുതൽ പതിനെട്ടാം തീയതി വരെ പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

17,18 തീയതികളിൽ പത്തനംതിട്ട ജില്ലയിലും മിതമായ രീതിയിൽ മഴ പ്രതീക്ഷിക്കാം. കേരളത്തിലെ കാലാവസ്ഥയിൽ വരുംദിനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകും. കേരളത്തെ കൂടാതെ തമിഴ്നാട്ടിലും ഫെബ്രുവരി 18 മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.

According to a new report by the Central Meteorological Department, showers are likely in various parts of Kerala from the 16th to the 18th. According to the report, a green alert has been issued in Alappuzha, Kottayam and Ernakulam districts from the 16th to the 18th. Moderate rainfall is also expected in Pathanamthitta district on 17th and 18th. The climate in Kerala will change in the coming days. Apart from Kerala, thundershowers are likely in Tamil Nadu from February 18. The cyclone formed along the Bay of Bengal is expected to increase rainfall in southern India. In the coming days, it will feel less cold at night.

ബംഗാൾ ഉൾക്കടലിനോട് ചേർന്ന് രൂപപ്പെട്ട ചക്രവാത ചുഴിയാണ് തെക്കേ ഇന്ത്യയിൽ മഴ സാധ്യത കൂടുതൽ വർദ്ധിപ്പിക്കുന്നത്. വരുംദിവസങ്ങളിൽ രാത്രികാല തണുപ്പിലും കുറവ് അനുഭവപ്പെടുന്നതാണ്.

English Summary: According to a new report by the Central Meteorological Department, showers are likely in various parts of Kerala from the 16th to the 18th.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds