<
  1. News

കൃഷി അറിയിപ്പുകൾ

1. സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ പി എം കെ എസ് വൈ എന്ന പദ്ധതി മുഖേന സ്പ്രിംഗ്ലർ/ ഡ്രിപ്പ് ഇറിഗേഷൻ ചെയ്യുന്നതിന് 80 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്. താത്പര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെട്ടണം എന്ന് തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

Priyanka Menon
കൃഷി അറിയിപ്പുകൾ
കൃഷി അറിയിപ്പുകൾ

1. സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ പി എം കെ എസ് വൈ എന്ന പദ്ധതി മുഖേന സ്പ്രിംഗ്ലർ/ ഡ്രിപ്പ് ഇറിഗേഷൻ ചെയ്യുന്നതിന് 80 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്. താത്പര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെട്ടണം എന്ന് തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

2. തിരുവനന്തപുരം ആനയറ മാർക്കറ്റിൽ DxT, WCT തെങ്ങിൻതൈകൾ കോട്ടുകോണം ഗ്രാഫ്റ്റ് തൈകൾ എന്നിവ യഥാക്രമം 200/-, 100/-, 175/- രൂപ നിരക്കിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്.

1. State Horticulture Mission PMKSY will provide 80% subsidy for sprinkler / drip irrigation. The Thiruvananthapuram District Principal Agriculture Officer said that interested farmers should contact Krishi Bhavan.

2. DxT and WCT coconut saplings and Kottukonam graft saplings are available for sale at Thiruvananthapuram Anayara Market at Rs. 200 / -, Rs. 100 / - and Rs. 175 / - respectively.

3.പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഇൻഷുറൻസിൽ റാബി 2 സീസണിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 28 ആം തീയതി. വാഴ, മരച്ചീനി വിളകൾ 3 മുതൽ 5 ശതമാനം പ്രീമിയം നിരക്കിൽ ഇൻഷുർ ചെയ്യാം.

4. പത്തനംതിട്ട ജില്ലയിലെ വെറ്റിനറി പോളിക്ലിനിക്കളായ അടൂർ,തിരുവല്ല ആലപ്പുഴ ജില്ലയിലെ വെറ്റിനറി പോളിക്ലിനിക്കുകളായ ഹരിപ്പാട്, ചേർത്തല എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗചികിത്സ സ്ഥാപനങ്ങളാണ്.

3. The Prime Minister has invited applications for Rabi 2 season in Fazal Bima Yojana Insurance. The deadline is the 28th of this month. Banana and sugarcane crops can be insured at a premium rate of 3 to 5 per cent.

4. Adoor Veterinary Clinics in Pathanamthitta District and Harippad and Cherthala Veterinary Polyclinics in Thiruvalla Alappuzha District are 24 hour veterinary institutes.

5. കേരള കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒരുവർഷത്തെ integrated farming സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള കാലാവധി ഈ മാസം ഇരുപതാം തീയതി വരെ ആക്കി നീട്ടിരിക്കുന്നു വിവരങ്ങൾക്ക് www.kau.in സന്ദർശിക്കുക.

5. The deadline to apply for the one year Integrated Farming Certificate Course at the Kumarakom Regional Agricultural Research Center, Kerala Agricultural University has been extended to the 20th of this month. For details visit www.kau.in

English Summary: agricultural news related to subsidy in drift irrigation fazal bheem insurance vetenary hospitals integrated farming courses in agricultural university

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds