1. News

ഇന്നത്തെ (16-6-2021) സർവ്വകലാശാല, കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

കാർഷിക രോഗങ്ങൾ നിങ്ങളുടെ ചെടികളിൽ കാണപ്പെടുന്നുണ്ടോ? ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളെ കുറിച്ച് അറിയാൻ താങ്ങൾക്ക് താൽപ്പര്യം ഉണ്ടോ?

Arun T

മഴക്കാല പരിചരണം ഗൂഗിൾ മീറ്റ് (Crop caring in rainy season)

16-06-2021

മണ്ണ് ജല സംരക്ഷണവും മഴവെള്ള സംഭരണവും
ഡോ. ജിൽഷാ ഭായ് E.B (കെ .വി .കെ പാലക്കാട്)

17-06-2021

കന്നുകാലികളുടെ മഴക്കാല പരിചരണം
ഡോ. സ്മിജിഷ. S (കെ .വി .കെ പാലക്കാട്)

18-06-2021

വളർത്തുപക്ഷികളുടെ മഴക്കാല പരിചരണം
ഡോ. സ്മിജിഷ.S (കെ .വി .കെ പാലക്കാട്)

https://meet.google.com/oux-jaww-mpn

കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്

ഓൺലൈൻ പാന്റ് ക്ലിനിക് (Online Plant clinic)

കീടങ്ങളുടെ ശല്യം നിങ്ങളുടെ കൃഷിയെ ബാധിക്കുന്നുണ്ടോ?

കാർഷിക രോഗങ്ങൾ നിങ്ങളുടെ ചെടികളിൽ കാണപ്പെടുന്നുണ്ടോ?

ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളെ കുറിച്ച് അറിയാൻ താങ്ങൾക്ക് താൽപ്പര്യം ഉണ്ടോ?

എങ്കിൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗഡേഷൻ വഴി നടപ്പിലാക്കുന്ന എച്ച്. ഡി. എഫ്. സി പരിവർത്തൻ പദ്ധതിയുടെ ഭാഗമായുള്ള ഓൺലൈൻ പ്ലാന്റ് ക്ലിനിക്കിൽ കുരുമുളക്, ഏലം, ഇഞ്ചി (Ginger), കപ്പ, തെങ്ങ്, വാഴ എന്നി കൃഷികളുടെ സമഗ്ര വിളപരിപാലനം എന്നി വിഷയത്തിൽ മങ്കൊമ്പ് റൈസ് റിസർച്ച് സ്റ്റേഷനിലെ പതോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോക്ടർ എം.സുരേന്ദ്രനുമായി സംസാരിക്കാൻ 16/06/2021 രാവിലെ 10.30 മുതൽ 12 മണി വരെ നടത്തപെടുന്ന ഓൺലൈൻ പ്ലാന്റ് ക്ലിനിക്ക് പരിപാടിയിൽ ഗൂഗിൾ മീറ്റ് വഴി താങ്ങൾക്കും പങ്കെടുക്കുന്നതിനും , മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വിളകൾ സംബന്ധിച്ച് സംശയങ്ങൾ ദൂരികരിക്കുന്നതിനും  അവസരം.

Meeting URL: https://meet.google.com/yaz-ooaj-nej

കുരുമുളകിലെ ശാസ്ത്രീയ വിള പരിപാലന മുറകൾ-തുടർ പരിശീലന പരമ്പര (Pepper farming Webinar series)

കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 16 ,17 ,18 തുടങ്ങിയ തിയ്യതികളിൽ കുരുമുളകിലെ (pepper) ശാസ്ത്രീയ വിള പരിപാലന മുറകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ തുടർപരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ജൂൺ 16 , രാവിലെ 10.30 മുതൽ 1 മണി വരെ

1.കുരുമുളക് : സംയോജിത പോഷക പരിപാലനം- ഡോ .ജയരാജ് .പി , പ്രോഗ്രാം കോർഡിനേറ്റർ ,കെ. വി .കെ കണ്ണൂർ .

2. കുരുമുളക് : നടീലും വിള പരിപാലനവും - ശ്രീമതി. റെനിഷ. ജെ.എം, അസിസ്റ്റന്റ് പ്രൊഫസർ , ഹോർട്ടി കൾച്ചർ വിഭാഗം , കെ. വി .കെ കണ്ണൂർ

ജൂൺ 17 , രാവിലെ 10.30 മുതൽ 1 മണി വരെ

1.കുരുമുളക് : സംയോജിത രോഗ നിയന്ത്രണം - ഡോ.യാമിനി വർമ്മ , അസ്സോസിയേറ്റ് പ്രൊഫസർ, സസ്യ രോഗ വിഭാഗം, കുരുമുളക് ഗവേഷണ കേന്ദ്രം , പന്നിയൂർ.

2. കുരുമുളക് : സംയോജിത കീട നിയന്ത്രണം
ഡോ. മഞ്ജു. കെ .പി , അസിസ്റ്റന്റ് പ്രൊഫസർ , കീട ശാസ്ത്ര വിഭാഗം , കെ. വി .കെ കണ്ണൂർ

ജൂൺ 18 , രാവിലെ 10.30 മുതൽ 1 മണി വരെ

മുൻ നിര കുരുമുളക് കർഷകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ

വെബിനാറുകൾ ജൂൺ 16 ,17 ,18 തുടങ്ങിയ തിയ്യതികളിൽ രാവിലെ കൃത്യം 10.30 ന് തുടങ്ങും. താല്പര്യമുള്ള എല്ലാവർക്കും തദിവസം 10.30 നു തന്നെ ഈ ലിങ്കിൽ

Meeting URL: https://meet.google.com/tya-vngk-xaw

ക്ലിക്ക് ചെയ്ത് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

English Summary: agriculture news from kerala for farmers 16 06 2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds