<
  1. News

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, MBBS പരീക്ഷകൾ മാറ്റിവച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) എംബിബിഎസ് പരീക്ഷകൾ മാറ്റിവച്ചു. ക്ലിനിക്കൽ പേപ്പേഴ്സ്, വൈവ, പ്രാക്ടിക്കൽ, തിയറി പരീക്ഷകളും (Exam) മാറ്റിവച്ചിട്ടുണ്ട്.

Meera Sandeep

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) എംബിബിഎസ് പരീക്ഷകൾ മാറ്റിവച്ചു. 

ക്ലിനിക്കൽ പേപ്പേഴ്സ്, വൈവ, പ്രാക്ടിക്കൽ, തിയറി പരീക്ഷകളും (Exam) മാറ്റിവച്ചിട്ടുണ്ട്.

മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ www.aiimsexams.ac.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

The All India Institute of Medical Sciences (AIIMS) has postponed its MBBS exams due to the high incidence of Covid in the country. Clinical Papers, Viva, Practical and Theory Examinations have also been postponed.

The exams scheduled to be held in May have been postponed. 

Renewal dates will be announced later. Details are available on the website www.aiimsexams.ac.in

English Summary: All India Institute of Medical Sciences postponed MBBS Exams

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds