ക്ഷീര വ്യവസായരംഗത്ത് പ്രമുഖരായ അമുൽ ഇനി ഒട്ടകപ്പാലും വിപണിയിലെത്തിക്കുന്നു. 500 എംഎല്‍ പാക്കറ്റിലാണ് ഒട്ടകപ്പാല്‍ വിപണിയിലെതുന്നത്. ഗുജറാത്തിലെ കച്ചിലാണ് അമുലിൻ്റെ ഒട്ടകപ്പാല്‍ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തിക്കുക. ദിനംപ്രതി 20,000 ലിറ്റര്‍ ഒട്ടകപ്പാല്‍ സംസ്‌കരിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്.ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിന. കച്ച് മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ ഇത് ലഭ്യമാക്കുക. അമുൽ ക്യാമൽ മിൽക്ക്’ എന്ന പേരിലാണ് വിപണനം ചെയ്യുന്നത്. അര ലിറ്ററിന്റെ ബോട്ടിലിന് 50 രൂപയാണ് വില. മൂന്നു ദിവസം വരെ കേടില്ലാതെ സൂക്ഷിക്കാം. ഒട്ടകപ്പാലിൽ ഉണ്ടാക്കുന്ന ചോക്ലേറ്റ്, കമ്പനി ഒരു വർഷത്തോളം മുമ്പ് വിപണിയിലെത്തിച്ചിരുന്നു.
ഒട്ടകപാലിന് ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രമേഹം, അലർജി എന്നിവ ഉള്ളവർക്ക് നല്ലതാണ്. ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷനാണ് അമുല്‍ ബ്രാന്‍ഡില്‍ പാല്‍, പാല്‍-അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 29,920 കോടി രൂപയായിരുന്നു ഈ സംരംഭത്തിന്റെ വിറ്റുവരവ്. അമുൽ ഒട്ടകപ്പാൽ വിപണിയിലെത്തിക്കുന്നു.
ക്ഷീര വ്യവസായരംഗത്ത് പ്രമുഖരായ അമുൽ ഇനി ഒട്ടകപ്പാലും വിപണിയിലെത്തിക്കുന്നു. 500 എംഎല്‍ പാക്കറ്റിലാണ് ഒട്ടകപ്പാല്‍ വിപണിയിലെതുന്നത്. ഗുജറാത്തിലെ കച്ചിലാണ് അമുലിൻ്റെ ഒട്ടകപ്പാല്‍ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തിക്കുക. ദിനംപ്രതി 20,000 ലിറ്റര്‍ ഒട്ടകപ്പാല്‍ സംസ്‌കരിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്.ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിന..കച്ച് മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ ഇത് ലഭ്യമാക്കുക. അമുൽ ക്യാമൽ മിൽക്ക്’ എന്ന പേരിലാണ് വിപണനം ചെയ്യുന്നത്. അര ലിറ്ററിന്റെ ബോട്ടിലിന് 50 രൂപയാണ് വില. മൂന്നു ദിവസം വരെ കേടില്ലാതെ സൂക്ഷിക്കാം.ഒട്ടകപ്പാലിൽ ഉണ്ടാക്കുന്ന ചോക്ലേറ്റ്, കമ്പനി ഒരു വർഷത്തോളം മുമ്പ് വിപണിയിലെത്തിച്ചിരുന്നു.
ഒട്ടകപാലിന് ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രമേഹം, അലർജി എന്നിവ ഉള്ളവർക്ക് നല്ലതാണ്. ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷനാണ് അമുല്‍ ബ്രാന്‍ഡില്‍ പാല്‍, പാല്‍-അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 29,920 കോടി രൂപയായിരുന്നു ഈ സംരംഭത്തിന്റെ വിറ്റുവരവ്.
Share your comments