1. News

മോണ്ടിസോറി സ്കൂളിലെ താത്കാലിക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിലെ മോണ്ടിസോറി സ്കൂളിൽ അധ്യാപിക, ആയ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Applications are invited for temporary posts in Montessori School
Applications are invited for temporary posts in Montessori School

തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിലെ മോണ്ടിസോറി സ്കൂളിൽ അധ്യാപിക, ആയ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: റിസേർവ് ബാങ്കിലെ ഗ്രേഡ് ബി ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പതിനൊന്ന് മാസത്തേക്ക് (01/06/2023 മുതൽ 30/04/2024 വരെ) താത്കാലിക കോൺട്രാക്ട് വ്യവസ്ഥയിലായിരിക്കും നിയമനം.

അഭിമുഖം

2023 മെയ് 29 ന് രാവിലെ 10 മണിക്കാണ് അഭിമുഖം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/05/2023)

അവസാന തിയതി

അപേക്ഷകൾ 2023 മെയ് 20 ന് മുമ്പായി DIGP, GC,CRPF,Pallipuram, Thiruvananthapuram, Pin- 695316 എന്ന മേൽവിലാസത്തിൽ തപാലിൽ അയയ്ക്കണം. “Application for the Post of Nursery / KG Teacher and Ayah in CRPF, Montessori School, Pallipuram“ എന്ന് അപേക്ഷ കവറിന് മുകളിൽ എഴുതിയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: റോസ്ഗർ മേള : 71,000 നിയമന കത്തുകൾ ഇന്ന് (മെയ് 16) പ്രധാനമന്ത്രി വിതരണം ചെയ്യും

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ആധാർ, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മൊബൈൽ നമ്പർ തുടങ്ങിയവ ഉൾപ്പെടെ അപേക്ഷയോടോപ്പം സമർപ്പിക്കണം.

English Summary: Applications are invited for temporary posts in Montessori School

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds