<
  1. News

ആടുവളര്‍ത്തല്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

:വ്യവസായികാടിസ്ഥാനത്തിലുളള ആടുവളര്‍ത്തല്‍ പദ്ധതിയില്‍ മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിനിമം 50 സെന്റ് സ്ഥലമെങ്കിലും സ്വന്തമായോ പാട്ടത്തിനോ ഉണ്ടായിരിക്കണം. ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. A maximum of Rs. 1 lakh per unit will be provided.

Abdul
goat
മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുളള ആടു വളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും

കോഴിക്കോട് :വ്യവസായികാടിസ്ഥാനത്തിലുളള ആടുവളര്‍ത്തല്‍ പദ്ധതിയില്‍ മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മിനിമം 50 സെന്റ് സ്ഥലമെങ്കിലും സ്വന്തമായോ പാട്ടത്തിനോ ഉണ്ടായിരിക്കണം. ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. A maximum of Rs. 1 lakh per unit will be provided.


മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുളള ആടു വളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ മൃഗസംരക്ഷണ വകുപ്പില്‍ കര്‍ഷക രജിസ്ട്രേഷന്‍ നടത്തിയിരിക്കണം. താത്പര്യമുളള കര്‍ഷകര്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ നിശ്ചിത മാതൃകയില്‍ ഒക്ടോബര്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം

#Goat Farming#Krishi#Agriculture#FTB#FPO 

English Summary: Applications are invited for the Goat Breeding Scheme-kjaboct220

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds