മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അസിസ്റ്റന്റ് എഡിറ്റർ, വീഡിയോ ഗ്രാഫർ, ഡിസൈനർ, ഐ ടി അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവർ നവംബർ 24, 25 തീയതികളിൽ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഡിസൈനർ, ഐ.ടി അസിസ്റ്റന്റ് തസ്തികകളിലെ ഉദ്യോഗാർത്ഥികൾ 25 ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. കൂടുതൽ അറിയാൻ ptotvm.ahd@kerala.gov.in. എന്ന ഇ- മെയിലിലോ 0471-2732918 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
Applications are invited for various posts to be filled on a contract basis for the activities of the Media Division of the Animal Husbandry Department.
There are posts of Assistant Editor, Videographer, Designer and IT Assistant to be filled. Those interested should attend the walk-in interview on November 24 and 25 at the Kudappanakunnu Animal Husbandry Training Center.
Candidates for the posts of Designer and IT Assistant should appear for the interview on 25th at 10 am. To know more ptotvm.ahd@kerala.gov.in. can be contacted by e-mail or by calling 0471-2732918.
ഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ശമ്പളം പ്രതിമാസം 31,000 രൂപ
Share your comments