1. News

ഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസ‍ർച്ച് ഫെല്ലോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ശമ്പളം പ്രതിമാസം 31,000 രൂപ

കേന്ദ്ര സർക്കാർ സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഡി.ആർ.ഡി.ഒ പ്രോജക്ട് ഡിഫൻസ് ലബോറട്ടിയിലെ ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. ഡിസംബറിലായിരിക്കും അഭിമുഖം.

Meera Sandeep

കേന്ദ്ര സർക്കാർ സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത്.  രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഡി.ആർ.ഡി.ഒ പ്രോജക്ട് ഡിഫൻസ് ലബോറട്ടിയിലാണ് ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. ഡിസംബറിലായിരിക്കും അഭിമുഖം.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഫിസിക്സ്- 4 ഒഴിവുകൾ,

കെമിസ്ട്രി- 3 ഒഴിവുകൾ,

ഇലക്ട്രോണിക്സ് -3 ഒഴിവുകൾ,

മെക്കാനിക്കൽ - 1 ഒഴിവ്

എന്നിങ്ങനെയാണ് ആകെ 11 ഒഴിവുകളാണുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,000 രൂപ ലഭിക്കും. ഇതിന് പുറമെ എച്ച്.ആർ.എ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതികൾ

ഫിസിക്സ് - ഡിസംബർ 6,

കെമിസ്ട്രി - ഡിസംബർ 7

ഇലക്ട്രോണിക്സ് - നവംബർ 8,

മെക്കാനിക്കൽ - നവംബർ 9

എന്നിങ്ങനെയാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതികൾ.

വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതത് തീയതികളിൽ Defence Laboratory, Ratanada Palace, Jodhpur-342011(Rajasthan) എന്ന വിലാസത്തിൽ എത്തിച്ചേരുക. രാവിലെ 10 മണിക്കാണ് അഭിമുഖം.

തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്

ദക്ഷിണ റെയിൽവേയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

English Summary: DRDO Recruitment 2021: Apply for Junior Research Fellow Vacancies. Salary upto Rs 31,000 per month

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds