1. News

റീജിയണൽ കാൻസർ സെന്ററിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിയ്ക്കുന്നത്.

Meera Sandeep
Vacancies in various posts in Regional Cancer Center, Thiruvananthapuram
Vacancies in various posts in Regional Cancer Center, Thiruvananthapuram

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേയ്ക്കാണ് അപേക്ഷകൾ  ക്ഷണിച്ചിരിയ്ക്കുന്നത്.  കരാർ അടിസ്ഥാനത്തിലായിരിക്കും.  താഴെ പറയുന്ന വിഭാഗങ്ങളിലുള്ള സീനിയർ റെസിഡന്റുകളുടെ തസ്തികകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.

അനസ്‌തേഷ്യോളജി – 2 ഒഴിവുകൾ

റേഡിയോ ഡയഗ്നോസിസ് – 2 ഒഴിവുകൾ

ന്യൂക്ലിയർ മെഡിസിൻ – 2 ഒഴിവുകൾ

സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) – 1 ഒഴിവുകൾ

മൈക്രോബയോളജി – 1 ഒഴിവ്

പാലിയേറ്റീവ് മെഡിസിൻ – 1 ഒഴിവ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 12 ആണ്.

കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Applications are invited for temporary Senior Resident vacancies in the Regional Cancer Center, Thiruvananthapuram on a contract basis. Appointments will be made to the posts of Senior Residents in the following categories.

Anesthesiology - 2 vacancies

Radio Diagnosis - 2 vacancies

Nuclear Medicine - 2 vacancies

Surgical Services (Gynecological Oncology) - 1 vacancy

Microbiology - 1 vacancy

Palliative Medicine - 1 vacancy.

The last date for receipt of applications is November 12.

For more details visit www.rcctvm.gov.in

ഇന്ത്യൻ നേവിയിലെ 300 സെയിലർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

English Summary: Vacancies in various posts in Regional Cancer Center

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds