നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്രാഫ്റ്റ്മാന്‍ ട്രയിനിംഗ് സ്‌കീം (സിടിഎസ്) 2021-22 ബാച്ചിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് രണ്ടുവരെ അയക്കാം.
കേന്ദ്ര ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്രാഫ്റ്റ്മാന്‍ ട്രയിനിംഗ് സ്‌കീം (സിടിഎസ്) 2021-22 ബാച്ചിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 20, 21 തീയ്യതികളില്‍ ഓണ്‍ലൈനായി നടത്തും. പ്രവേശത്തിനുള്ള ആള്‍ ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ രജിസ്ട്രേഷന് 2021 ആഗസ്റ്റ് 2 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
രജിസ്ട്രേഷനും, വിശദവിവരങ്ങള്‍ക്കും https://nstiwtrivandrum.dgt.gov.in, www.nimionlineadmission.in, എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Applications for various courses in the Craftsmen Training Scheme (CTS) 2021-22 batch at the National Skills Training Institute can be submitted till August 2.
The entrance examination for various courses in the 2021-22 batch of the Craftsmen Training Scheme (CTS) of the National Skill Training Institute for Women working at Kazhakoottam, Thiruvananthapuram under the Ministry of Skill Development, Central Government will be conducted online on August 20 and 21, 2021. Registration for the All India Common Entrance Test for Admission can be applied for online till August 2, 2021.
Visit https://nstiwtrivandrum.dgt.gov.in and www.nimionlineadmission.in for registration and details.
Share your comments