
ലോക്ക് ഡൗണ് മൂലം തൊഴില് നഷ്ടപ്പെട്ട ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്ഡിലെ(Kerala jewellary workers' welfare board) അംഗങ്ങള്ക്ക് സര്ക്കാര് പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ലഭിക്കാത്തവര് അപേക്ഷ നല്കണം. കോഴിക്കോട്, കണ്ണൂര് കാസര്ഗോഡ്, വയനാട് എന്നീ ജില്ലകളിലെ തൊഴിലാളികള് ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി ഐഡി കാര്ഡ്, ആധാര് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പ്, ഫോണ് നമ്പര് ഉള്പ്പെടെ [email protected] എന്ന മെയില് ഐഡിയിലേക്ക് 25നകം മെയില് ചെയ്യണമെന്ന് കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്ഡ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍(District Executive officer) അറിയിച്ചു. ഫോണ്‍ നമ്പര്‍ 0495-2300147.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കെടുതി മൂലമുണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
Share your comments