1. News

കാര്‍ഷിക പദ്ധതികള്‍ക്ക് അപേക്ഷിക്കാം

കാസര്ഗോഡ് ജില്ലയിലെ പനത്തടി ഗ്രാമ പഞ്ചായത്തിന്റെ കാര്ഷിക പദ്ധതികളായ ജൈവവള വിതരണം -Organic manure distribution(ജനറല്,പട്ടിക വര്ഗ്ഗം),പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ് (labour expense of vegetable cultivation), വാഴ വിത്ത് വിതരണം(Banana saplings distribution) എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 31 നകം പാണത്തൂര് കൃഷിഭവനില് നല്കണം.

Ajith Kumar V R
Photo-courtesy-  justdial.com
Photo-courtesy- justdial.com

കാസര്‍ഗോഡ് ജില്ലയിലെ പനത്തടി ഗ്രാമ പഞ്ചായത്തിന്റെ കാര്‍ഷിക പദ്ധതികളായ ജൈവവള വിതരണം -Organic manure distribution(ജനറല്‍,പട്ടിക വര്‍ഗ്ഗം),പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ് (labour expense of vegetable cultivation), വാഴ വിത്ത് വിതരണം(Banana saplings distribution) എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 31 നകം പാണത്തൂര്‍ കൃഷിഭവനില്‍ നല്‍കണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 2948 താല്‍ക്കാലിക തസ്തികകള്‍.

English Summary: Apply now for Agriculture schemes

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds