<
  1. News

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് നിയമനം

മലപ്പുറം ജില്ലയില് ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് ഗ്രേഡ് രണ്ട് (Junior Health Inspector grade-II)തസ്തികയില് കീഴാറ്റൂര്(Keezhattoor), ആലിപ്പറമ്പ് (Aaliparambu), ചുങ്കത്തറ(Chunkathara), അമരമ്പലം(Amarambalam), മക്കരപ്പറമ്പ് (Makkaraparambu)എന്നിവിടങ്ങളില് അഡ്ഹോക്ക്(adhoc) വ്യവസ്ഥയില് നിയമനം നടത്തുന്നു. പ്ലസ്ടുവും ഹെല്ത്ത് ഇന്സ്പെക്ടര് കോഴ്സിലെ ഡിപ്ലോമയുമാണ്(+2 & Diploma in Helath Inspector course) യോഗ്യത.

Ajith Kumar V R
Photo courtesy: coursesafter10th.com
Photo courtesy: coursesafter10th.com

മലപ്പുറം ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (Junior Health Inspector grade-II)തസ്തികയില്‍ കീഴാറ്റൂര്‍(Keezhattoor), ആലിപ്പറമ്പ് (Aaliparambu), ചുങ്കത്തറ(Chunkathara), അമരമ്പലം(Amarambalam), മക്കരപ്പറമ്പ് (Makkaraparambu)എന്നിവിടങ്ങളില്‍ അഡ്‌ഹോക്ക്(adhoc) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്ലസ്ടുവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിലെ ഡിപ്ലോമയുമാണ്(+2 & Diploma in Helath Inspector course) യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ(മൊബൈല്‍ നമ്പര്‍ സഹിതം)(Bio-Data with Mobile number) വയസ് (age),യോഗ്യത(qualification) എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ(Identity proof) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 18ന് വൈകീട്ട് അഞ്ചിനകം dmoesttmlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണമെന്ന് മലപ്പുറം ജില്ലാമെഡിക്കല്‍ ഓഫീസര്‍ (District Medical Officer) അറിയിച്ചു. ഫോണ്‍: 0483 - 2737857, 0483-2736241.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഡാറ്റ എന്ട്രി ഓപ്പറേറ്റര് (Data Entry Operator) നിയമനം

English Summary: Appointment of Junior Health Inspector Grade-II

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds