1. News

ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിൽ ഒഴിവ്

ഉത്തർപ്രദേിലെ ഗാസിയാബാദിലുള്ള ഭാരത് ഇലക്ട്രോണിക്സിൽ വിവധ തസ്തികകളിൽ ഒഴിവ്. 112 അപ്രന്റിസ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തെ പരിശീലനമായിരിക്കും ലഭിക്കുക. ഐടിഐ ആണ് അപക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. 21 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. എസ്എസി, എസ്ടി,ഭിന്നശേഷി വിഭാഗത്തിന് അഞ്ച് വർഷവും ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സ് ഇളവ് ലഭിക്കും

KJ Staff
Bharath electronics
Bharath electronics

ഉത്തർപ്രദേിലെ ഗാസിയാബാദിലുള്ള ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിൽ ഒഴിവ്. 112 അപ്രന്റിസ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തെ പരിശീലനമായിരിക്കും ലഭിക്കുക. ഐടിഐ ആണ് അപക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. 21 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. എസ്എസി, എസ്ടി,ഭിന്നശേഷി വിഭാഗത്തിന് അഞ്ച് വർഷവും ഒബിസി വിഭാഗത്തിന്  മൂന്ന് വർഷവും വയസ്സ് ഇളവ് ലഭിക്കും

ഒഴിവുകൾ
☛ ഫിറ്റർ-5
☛ ഇലക്ട്രീഷ്യൻ-10
☛ ഇലക്രോണിക് മെക്കാനിക്- 10
☛ കോപ്പ- 87
അപേക്ഷിക്കാൻ  https://apprenticeshipindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

Also Read: വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ ഒഴിവ്

English Summary: apprentice vacancies in bharath electronics

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds