<
  1. News

ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയുടെ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചു

ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയുടെ ഒഴിവിലക്ക് നിയമനം നടത്തുന്നു. മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് careers@asianetnews.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയയ്ക്കുക.

Meera Sandeep
Asianet News has invited applications for the post of Journalist Trainee
Asianet News has invited applications for the post of Journalist Trainee

ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയുടെ ഒഴിവിലക്ക് നിയമനം നടത്തുന്നു. മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  യോഗ്യതയും താൽപ്പര്യവുമുള്ളവർ careers@asianetnews.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയയ്ക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/01/2023)

അവസാന തിയതി

അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 16, 2023 ആണ്.

ബന്ധപ്പെട്ട വാർത്തകൾ: സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

 

പത്താം ക്ലാസ് മുതൽ, 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മികച്ച അക്കാദമിക് റെക്കോർഡ് ഉള്ളവരായിരിക്കണം അപേക്ഷകർ. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്കും അല്ലെങ്കില്‍ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇംഗ്ലീഷ്,  മലയാളം ഭാഷകളിൽ മികച്ച പ്രാവീണ്യമുണ്ടാകണം. പത്രപ്രവർത്തനത്തിലും അനുബന്ധ മേഖലകളോടുമുള്ള താൽപര്യമുള്ളവരായിരിക്കണം. ജേർണലിസം പ്രൊഫഷണൽ ബിരുദം/ഡിപ്ലോമ അഭികാമ്യം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/01/2023)

പ്രായപരിധി

26 വയസ്സിൽ താഴെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.

English Summary: Asianet News has invited applications for the post of Journalist Trainee

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds