
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം നേന്ത്രൻ, ഞാലിപ്പൂവൻ വിത്തുകൾ വള്ളിക്കുന്നം കൃഷിഭവനിൽ വിൽപ്പനക്ക് എത്തിയിരിക്കുന്നു. ആവശ്യമുള്ളവർ കരം അടച്ച രസീതും ആയി കൃഷിഭവൻ ഓഫീസുമായി ബന്ധപ്പെടുക. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആയിരിക്കും വിൽപ്പന എന്ന് കൃഷി ഓഫീസർ അറിയിച്ചിരിക്കുന്നു.
ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ
കൃത്രിമമായി മുട്ട വിരിയിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Share your comments