വാഴ,ഇഞ്ചി, മഞ്ഞൾ കൃഷികൾക്കായി അപേക്ഷ ക്ഷണിക്കുന്നു
മാനദണ്ഡം
നിലവിൽ അപേക്ഷാ ഇനത്തിന്റെ (വാഴ,ഇഞ്ചി,മഞ്ഞൾ) കൃഷി ഉണ്ടായിരിക്കണം
വാഴകൃഷിയിൽ - 100 വാഴ എങ്കിലും നിലവിൽ കൃഷിചെയ്യുന്നുണ്ടായിരിക്കണം
അപേക്ഷ
അപേക്ഷയോടൊപ്പം ഈ വർഷത്തെ കരം അടച്ച രസീത്
ആധാർ കാർഡിന്റെ പകർപ്പ്
ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
നവംബർ. 15. 2020
Share your comments