<
  1. News

ബാങ്ക് ഓഫ് ബറോഡ കിസാൻ ക്രെഡിറ്റ് കാർഡിൽ വൻ ആനുകൂല്യങ്ങൾ Bank of Baroda Kisan credit Card KCC big discounts

ബാങ്ക് ഓഫ് ബറോഡ കിസാൻ ക്രെഡിറ്റ് കാർഡിൽ വൻ ആനുകൂല്യങ്ങൾ Bank of Baroda Kisan credit Card KCC big discounts വാടകക്കാരും പാട്ടത്തിൽ ചെയ്യുന്നവർക്കും ഉൾപ്പെടെ എല്ലാ കർഷകർക്കും 5,000 / -. രൂപമുതൽ മിനിമം വായ്പ. ഉത്പാദനത്തിനും നിക്ഷേപത്തിനും വായ്‌പ്പാ സൗകര്യം .

Arun T

ബാങ്ക് ഓഫ് ബറോഡ കിസാൻ ക്രെഡിറ്റ് കാർഡിൽ വൻ ആനുകൂല്യങ്ങൾ Bank of Baroda Kisan credit Card KCC big discounts

വാടകക്കാരും പാട്ടത്തിൽ ചെയ്യുന്നവർക്കും ഉൾപ്പെടെ എല്ലാ കർഷകർക്കും 5,000 / -. രൂപമുതൽ മിനിമം വായ്പ.
ഉത്പാദനത്തിനും നിക്ഷേപത്തിനും വായ്‌പ്പാ സൗകര്യം .
3.00 ലക്ഷം രൂപയ്ക്ക് 7 % വരെ പലിശ
അക്കൗണ്ടിലെ ക്രെഡിറ്റ് ബാലൻസിന് സേവിങ്സ് അകൗണ്ട് നിരക്കിൽ പലിശ.
പ്രധാൻ മന്ത്രി ഫസൽ ബിമ യോജനയിൽ വിള ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നിലവിലുള്ള സാധാരണ വായ്പക്കാർക്ക് പലിശ നിരക്കിൽ ഇളവ്.
5 വർഷമാണ് വായ്പ്പയുടെ കാലാവധി
വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിലെ 50000 രൂപ സൗജന്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹത.

രൂപേ കാർഡ് ഉടമകൾക്ക് ഇതിന്റെ അധിക അനുകൂല്യമായി വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ 1.00 ലക്ഷം രൂപ.

PH: 0474-2740473, 2751208, 2742625

English Summary: Bank of Baroda Kisan credit Card KCC big discounts kjoct1420ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds