
കോട്ടയം വനിത മാസികയും സ്വസ്തി ഫൗണ്ടേഷനും സംസ്ഥാന
കൃഷി വകുപ്പും ചേർന്നൊരുക്കുന്ന "വിത്തു മുതൽ വിളവു വരെ' പദ്ധതിയോടനുബന്ധിച്ച് "വീട്ടുവളപ്പിലെ പച്ചക്കറിക്കഷിയും പരിപാലനവും' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു. 21നു രാവിലെ 11 മുതൽ 12 വരെ വനിത ഫെയ്സ്ബുക് പേജിലൂടെ തത്സമയ ക്ലാസ് നയിക്കുന്നത് വെള്ളായണി കേരള കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. എസ്.ശാരദ.
സംശയങ്ങൾക്ക് ലൈവായി മറുപടി നൽകും.
Share your comments