
ഇരുചക്രവാഹന യാത്രികർക്കു ബ്യൂറോ ഓഫ് ഇന്ത്യൻ സാൻഡേഡ്സ് (ബിഐഎസ്) നിബന്ധനകൾ പ്രകാരം നിലവാരമുള്ള ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 2021 ജൂൺ ഒന്നിന് നിലവിൽ വരും.
നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെൽമറ്റുകൾ മാത്രം ബിഐഎസ് മുദണത്തോടെ നിർമിച്ചു വിൽപന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും.
Share your comments