<
  1. News

കാൻസറിനെതിരെ പൊരുതുന്നതിന് സാമ്പത്തിക സംരക്ഷണം

കാൻസറിനെതിരെ പൊരുതുന്നതിന് സാമ്പത്തിക സംരക്ഷണം എൽഐസി അവതരിപ്പിയ്ക്കുന്നു കാൻസർ ഇൻഷൂറൻസ്. കാൻസറിൽ നിന്നുണ്ടായേക്കാവുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കെതിരെ പോളിസിയുടമയ്ക്ക് പരിരക്ഷ നൽകുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ. കാൻസറിന്റെ ആദ്യഘട്ടത്തിലും.

Arun T
കാൻസർ ഇൻഷൂറൻസ്
കാൻസർ ഇൻഷൂറൻസ്

കാൻസറിനെതിരെ പൊരുതുന്നതിന് സാമ്പത്തിക സംരക്ഷണം
എൽഐസി അവതരിപ്പിയ്ക്കുന്നു കാൻസർ ഇൻഷൂറൻസ്. കാൻസറിൽ നിന്നുണ്ടായേക്കാവുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കെതിരെ പോളിസിയുടമയ്ക്ക് പരിരക്ഷ നൽകുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ. കാൻസറിന്റെ ആദ്യഘട്ടത്തിലും. പ്രധാനഘട്ടത്തിലും
പോളിസി സംരക്ഷണം നൽകുന്നു. ഓൺലൈനിലും ഓഫ് ലൈനിലും വാങ്ങുന്നതിന് ലഭ്യമാണ്.

• പോളിസി കാലയളവിൽ തന്നെ കാൻസർ ബാധിച്ചതായി കണ്ടെത്തിയാൽ പണം ലഭിക്കുന്നു.
. പ്രസ്താവിച്ച ആദ്യഘട്ട കാൻസറുകളിലേതെങ്കിലും ഒന്നിലെ ആദ്യ രോഗ നിർണയത്തിൽ തന്നെ
ഒറ്റത്തവണ - ഇൻഷൂർ ചെയ്ത തുകയുടെ 25% നൽകും. പ്രീമിയം ഒഴിവാക്കൽ അടുത്ത മൂന്ന് പോളിസി വർഷങ്ങൾ അല്ലെങ്കിൽ ശേഷിച്ച പോളിസി കാലാവധി ഏതാണോ കുറഞ്ഞത്. ആ കാലയളവിലെ പ്രീമിയം ഒഴിവാക്കുന്നതായിരിക്കും.

• കാൻസറിന്റെ പ്രസ്താവിച്ച പ്രധാനഘട്ടത്തിലെ ആദ്യ രോഗനിർണ്ണയം:
ഒറ്റത്തവണ ഇൻഷൂർ ചെയ്ത തുകയുടെ 100% (കാൻസറിന്റെ ആദ്യഘട്ടത്തിൽ മുമ്പ് ക്ലെയിം
ചെയ്തിട്ടുണ്ടെങ്കിൽ അത് കിഴിച്ച് ബാക്കി നൽകുന്നതായിരിക്കും).

മാസ വരുമാനം കൂടാതെ പ്രതിമാസം ഇൻഷുർ ചെയ്തതുകയുടെ 1% അടുത്ത 10 വർഷക്കാലത്തേക്ക്
നൽകുന്നതാണ്.

പ്രീമിയം ഒഴിവാക്കൽ - ഭാവിയിലെ എല്ലാ പ്രീമിയവും ഒഴിവാക്കുന്നതായിരിക്കും.
രണ്ട് ഓപ്ഷനുകൾ - ലെവൽ ഇൻഷൂറൻസ്, ആദ്യ 5 വർഷക്കാലത്തേക്ക് ഇൻക്രീസിങ്ങ് ഇൻഷുറൻസ്  ചേരുന്നതിനുള്ള പ്രായം കുറഞ്ഞത് 20 വയസ്സ് . പരമാവധി 65 വയസ്സ്
പോളിസി കാലാവധി - 10-30 വർഷം
ഇൻഷൂർ ചെയ്തതുക - 10 ലക്ഷം ക. മുതൽ 50 ലക്ഷം .ക

കുറഞ്ഞ പ്രീമിയം - പ്രതിവർഷം 2400/- ക എല്ലാ വിധ തവണകളിലും ( തവണകൾ അർദ്ധ വാർഷിക തവണകൾ മാത്രം).

വിശദവിവരങ്ങൾക്ക് ഞങ്ങളുടെ എജന്റിനെ/ ശാഖയെ സമീപിക്കുക അല്ലെങ്കിൽ
അങ്ങളുടെ വെബ്സൈറ്റ് www.licindia.in സന്ദർശിക്കുക അല്ലെങ്കിൽ താങ്കളുടെ സിറ്റിയുടെ പേര് 56767474-ലേക്ക് എസ്എംഎസ് ചെയ്യുക.

English Summary: CANCER LIC POLICY SOON APPLY TO GET THIS

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds