1. News

സിഎംഎഫ്ആർഐയിൽ പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) താൽകാലികാടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

Meera Sandeep
CMFRI Recruitment 2023: Apply for Project Associate Vacancy
CMFRI Recruitment 2023: Apply for Project Associate Vacancy

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI)  താൽകാലികാടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: മാസ്ഗോൺ ഡോക്കിലെ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 21,000-83,180 രൂപ വരെ

യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുമടങ്ങിയ  അപേക്ഷ dstserbmbtd2021@gmail.com  എന്ന ഇമെയിലിലേക്ക് സെപ്തംബർ മൂന്നിന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് - www.cmfri.org.in 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/08/2023)

Kochi: Central Marine Fisheries Research Institute (CMFRI) has invited applications for the appointment of Project Associate on temporary basis. There is only one vacancy.

Eligible candidates should send application with original certificates and resume to dstserbmbtd2021[at]gmail[dot]com before September 3. For more information visit website - www.cmfri.org.in

English Summary: CMFRI Recruitment 2023: Apply for Project Associate Vacancy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds