1. News

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവുകൾ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണൽ 1, 2 വിഭാഗങ്ങളിലായി ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
CMFRI Recruitment 2023: Apply for Young Professional Vacancies
CMFRI Recruitment 2023: Apply for Young Professional Vacancies

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണൽ 1, 2 വിഭാഗങ്ങളിലായി ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/10/2023)

ബയോഡേറ്റയും സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുമടങ്ങുന്ന അപേക്ഷ drkmadhucmfri@gmail.com, drkmadhu300@gmail.com എന്നീ വിലാസങ്ങളിൽ ഒക്ടോബർ 20ന്  മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

ബന്ധപ്പെട്ട വാർത്തകൾ: കെഎസ്എഫ്ഇയിൽ ബിസിനസ് പ്രമോട്ടറുകളുടെ 3000 ഒഴിവുകൾ

Central Marine Fisheries Research Institute (CMFRI) invited applications for each vacancy in Young Professional 1, 2 categories on contract basis.

Applications with biodata and scanned certificates should be emailed to drkmadhucmfri@gmail.com, drkmadhu300@gmail.com before October 20. Visit the website for more information. (www.cmfri.org.in).

English Summary: CMFRI Recruitment 2023: Apply for Young Professional Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds