പച്ചക്കറി വിലയിൽ മൂന്നു ദിവസമായിട്ട് കാര്യമായ മാറ്റങ്ങൾ ഇല്ല. ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവയ്ക്ക് വില 30 രൂപയായി പൊതുവിപണിയിൽ കുറച്ചു ദിവസങ്ങളായി തുടരുന്നു.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-40.71
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-37.15
SPICES AND CONDIMENTS
മല്ലി kg- 125.00
മുളക് ഉണക്കിയത് kg- 210.36
ചെറിയ ഉള്ളി kg- 73.36
കുരുവില്ലാത്ത പുള്ളി ലൂസ് kg- 147.00
ജീരകം 100gram- 28.93
കടുക് 100 gram- 12.21
മഞ്ഞൾ പൊടി 100 gram-18.00
വെളുത്തുള്ളി 100gm-9.50
PULSES
ചെറുപയർ kg- 104.93
ചെറുപയർ ദാല് kg- 114.43
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-120.30
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-116.25
കടല ചെറുത് kg 86.00
കടല വലുത് kg-78.00
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -36.50
വഴുതനങ്ങ kg-40.40
മത്തങ്ങ kg- 39.29
വെള്ളരിക്ക kg-25.12
വെണ്ടയ്ക്ക kg-42.00
പയർ kg-46.93
അമരയ്ക്ക kg-49.00
വള്ളിപ്പയർ kg-60.00
അച്ചിങ്ങ പയർ kg-50.75
കാബേജ് kg- 56.00
പാവയ്ക്ക kg-52.43
കുമ്പളങ്ങ kg-27.57 പടവലം kg- 35.70
തക്കാളി kg-30.00
പച്ചമുളക് 100 gram-8.71
പച്ച വാഴപ്പഴംkg-40.00
പച്ചക്ക 37.00
ചേന kg- 31.00
മരിച്ചീനി kg- 23.71
ഉരുളകിഴങ്ങ് kg -30.00
ചേമ്പ് kg-30.55
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-39.00
പാൽ (milma)ലിറ്റർ -46.37
നാടൻ കോഴിമുട്ട ഡസൻ-89.00
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-184.14
കേര വെളിച്ചെണ്ണ ലിറ്റർ-202.50
Share your comments