1. News

നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കെപ്‌കോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും.

K B Bainda
വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26 മുതൽ ഓൺലൈൻ പദ്ധതി ആരംഭിക്കും.
വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26 മുതൽ ഓൺലൈൻ പദ്ധതി ആരംഭിക്കും.

കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കെപ്‌കോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും.

In the context of Kovid-19, Supplyco Online will provide groceries, fish, meat, vegetables and fruits in collaboration with Kepco and Horticorp.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26 മുതൽ ഓൺലൈൻ പദ്ധതി ആരംഭിക്കും.

 തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്ക് 8921731931 എന്ന വാട്‌സ് ആപ്പ് നമ്പരോ  www.Bigcartkerala.com എന്ന വെബ്‌സൈറ്റോ ഇതിനായി ഉപയോഗിക്കാം.

In the first phase, the online project will be launched from 26 at Supplyco Hypermarket in Vazhuthakkad, Thiruvananthapuram. Those within the city limits of Thiruvananthapuram can use the WhatsApp number 8921731931 or the website www.Bigcartkerala.com for this.

English Summary: Consumer goods will be made available by Supplyco Online

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds